ആശാനും പിള്ളേരും എന്ന പുതിയ കോമഡി വെബ് സീരീസ് തരംഗമാകുന്നു..!

‘ആശാനും പിള്ളേരും’   ഇപ്പോൾ ബി ഫോറിന്റെ യു ട്യൂബ് ചാനലിലും, ഫേസ് ബുക്ക് വീഡിയോസിലും റിലീസ് ആയിരിക്കുകയാണ്,   ഇത് മൊത്തം  സിനിമ പ്രേമികളുടെ ശ്രെദ്ധ പിടിച്ചുമാറ്റുക മാത്രമല്ല വളർന്നു വരുന്ന അഭിനേതാക്കളുടെ  കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു നല്ല വേദി കൂടി സമ്മാനിക്കുകയാണ്. ഈ വെബ് സീരീസ് കഥ ഇപ്പോൾ  ഡിജിറ്റൽ ലോകത്തേക്ക്  അതിവേഗം ജനശ്രദ്ധ നേടാൻ കഴിഞ്ഞിരിക്കുന്നു  എന്നതാണ് വാസ്തവം

 

സിനിമാപ്രേമികളുടെ  വിനോദത്തിന്റെ സവിശേഷത നിലനിർത്തുന്ന ഒന്ന് തന്നെയാണ് ആശാനും പിള്ളേരും എന്ന ഈ വെബ്‌സീരിസ്, ഇതിൽ അവസരം ലഭിച്ച സിനിമ പ്രേമികളായ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം തന്നെയാണ്   ഈ വെബ് സീരിസിനെ വേറിട്ട് നിർത്തിയിരിക്കുന്നത്, സിനിമയുടെ ലോകത്തേക്ക്  വളർന്നു വരുന്ന ഈ പ്രതിഭകളുടെ അഭിനയ സിദ്ധിയും, അതിനപ്പുറം പ്രേഷകരുമായി ഇടപഴകാനുള്ള ഒരു സുവർണ്ണാവസരവുമാണി ഈ വെബ്‌സീരിസ്‌.

ആശാനും പിള്ളേരും എന്നതിന്റെ പുതിയ എപ്പിസോഡുകൾക്കും  ബി ഫോർ ബ്ലെയ്സ്ന്റെ പുതിയ  പ്രൊജക്റ്റുകളെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ക്കുമായി  ‘ബി ഫോർ ബ്ലേസിന്റെ മലയാളം യു ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക