അവധിക്കാലം ആഘോഷിക്കുവാൻ നാട്ടിലെത്തുന്ന ഒരു കുട്ടിക്കുണ്ടാകുന്ന സംഭവബഹുലമായ കഥകളുമായി ഒരു ഹ്രസ്വ ചിത്രം “ബാലകാണ്ഡം”

കേരളത്തിലെ നാടൻ  പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു ഹ്രസ്വ ചിത്രമാണ് ബാലകാണ്ഡം, അവധിക്കാലം ആഘോഷിക്കുവാൻ സിറ്റിയിൽ നിന്നും നാട്ടിൽ എത്തുന്ന വാസുവിന് അവന്റെ മുത്തച്ഛൻ വഴി ബോധ്യപ്പെടുന്ന ചില സത്യങ്ങൾ ആണ് ഒരു മിനിറ്റ് ദൈർഘ്യ0 ഉള്ള ഈ ഹ്രസ്വ ചിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്, നമ്മുടെ കേരളത്തിന്റെ നാടൻ സൗന്ദ്യര്യം പഴമയും അതുപോലെ  ആസ്വാദകരിലേക്ക് എത്തിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പ്രേം ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രേം കുമാരിയും നാരായണനും കൂടി ചേർന്നാണ്, എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഫിൻ ജോർജ് വര്ഗീസ്, സംഗീതം സച്ചിൻ ബാലു, സൗണ്ട് ഡിസൈൻ ധനുഷ് നാരായൺ, സൗണ്ട് മിക്സിങ് ജെയ്സൺ ജോസ് തുടങ്ങിയവർ ആണ് ചെത്തിരിക്കുന്നത്, ഷോർട്ട് ഫിലിമിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി മുണ്ടേരി ആണ്.

രഖുവൻ കരിവള്ളൂർ, കണ്ണൂർ ശ്രീലത, ഇൽഹാൻ ലായിഖ്, കുമാരി ശ്രുതി കൃഷ്ണ, മാലിഷ് മോഹൻ, രാമചന്ദ്ര പണിക്കർ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

 

കടപ്പാട് : Media Maharshi
Rahul

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

32 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago