Baba Ramdev fall off elephant
ഇന്ത്യയിൽ തന്നെ പ്രശസ്തനായ യോഗ ഗുരുവാണ് ബാബ രാംദേവ്. ബാബയുടെ യോഗ വിഡിയോകളും ചിത്രങ്ങളുമെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂടാതെ ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്നത് പതഞ്ജലി ആയുർവേദ മരുന്നുകളുടെ സ്ഥാപകൻ കൂടിയാണ് ബാബ രാംദേവ്. യോഗയിൽ അസാമാന്യ കഴിവുള്ള ഇദ്ദേഹത്തിന്റെ മെയ് വഴക്കവും വ്യക്തിത്വവും കാണികളിൽ കൂടുതൽ അത്ഭുതങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ യോഗ അഭ്യാസത്തിനിടയിൽ ആനയുടെ മുകളിൽ നിന്നും ബാബാ രാംദേവ് താഴെ വീണെന്ന വാർത്തകൾ ആണ് വരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മഥുരയിലെ ആശ്രമത്തിൽ വെച്ചായിരുന്നു ബാബയ്ക്ക് അപകടം സംഭവിച്ചത്. ആനപ്പുറത്തിരുന്നു യോഗ ചെയ്തുകൊണ്ടിരിക്കെയാണ് ആനയുടെ പുറത്ത് നിന്നും താഴെ വീണത്. ആനയുടെ പുറത്തിരുന്നു യോഗ ചെയ്തു കൊണ്ടിരുന്ന സമയത്ത് ആന ചലിച്ചത് മൂലം ശരീരത്തിന്റെ ബാലൻസ് തെറ്റുകയും താഴെ വീഴുകയും ആയിരുന്നു.
ബാബാ രാംദേവിന് അപകടം സംഭവിക്കുന്നതിന്റെ 22 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഗുരു വീണ ഉടനെ ശിഷ്യന്മാർ ഓടിയെത്തിയെങ്കിലും പറയത്തക്ക കുഴപ്പങ്ങൾ ഒന്നും സംഭവിച്ചില്ല. ആനയുടെ പുറത്ത് നിന്നും താഴെ വീണ ഗുരു ചിരിച്ചുകൊണ്ട് എഴുന്നേറ്റ് പോകുന്നതും വിഡിയോയിൽ വ്യക്തമായി കാണാൻ കഴിയും.
നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇപ്പോൾ പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…