ആ ഒരു കാരണം കൊണ്ട് അഭിനയം നിർത്താൻ വരെ ഞാൻ തീരുമാനിച്ചിരുന്നു!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്. ഇപ്പോൾ കരിയറിന്റെ ഒരു സമയത്ത് അഭിനയം നിർത്താൻ തീരുമാനിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ബാബുരാജ്.

കുറെ കാലം അഭിനയിച്ച് കഴിഞ്ഞപ്പോൾ സംവിധാന രംഗത്തേക്ക് തിരിയണം എന്ന മോഹം എനിക്ക് ഉണ്ടായി. അതിനെ പറ്റി വളരെ ഗൗരവത്തോടെ തന്നെ ഞാൻ ചിന്തിച്ചിരുന്നു. സിനിമ സംവിധാനം ചെയ്യാൻ വേണ്ടി അഭിനയം നിർത്താനും ഞാൻ തീരുമാനിച്ചു. ഒരു ചിത്രത്തിന്റെ കഥ പറയാൻ വേണ്ടി മിസ്റ്റർ മരുമകൻ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കെ ഞാൻ ദിലീപിനെ പോയി കണ്ടു സിനിമയുടെ കഥയും പറഞ്ഞു. അവിടെ അപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ഉദയൻ ഉണ്ടായിരുന്നു. ഉദയനോട് ഞാൻ ചോദിച്ച് ഈ സിനിമയിൽ നമുക്കും കൂടെ ഒരു വേഷം തന്നുകൂടെ എന്ന്. അപ്പോൾ നിങ്ങൾക്ക് പറ്റിയ വില്ലൻ വേഷം ഒന്നും ഈ സിനിമയിൽ ഇല്ല എന്ന് ഉദയനും പറഞ്ഞു. വേഷമെക്കെ നിങ്ങൾ എഴുതി ഉണ്ടാക്കുന്നതല്ലേ എന്ന് ഞാനും.

അങ്ങനെ നിങ്ങളെ പോലെ ഉള്ളവർ എഴുതി ഉണ്ടാക്കിയാൽ അല്ലെ ഞങ്ങളെ പോലെ ഉള്ളവർക്ക് അവസരം കിട്ടാത്തോളെന്നും ഞാൻ ചോദിച്ചു. മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊൻതൂവൽ താരത്തെ ഇരിക്കില്ല എന്ന് ഉദയൻ എന്നോട് പറഞ്ഞു. എന്നിട്ട് അതെ ചിത്രത്തിൽ തന്നെ ഞാൻ അഭിനയിക്കുകയും ചെയ്തുവെന്ന് താരം പറഞ്ഞു.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

11 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

11 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

11 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

11 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

11 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

12 hours ago