Categories: Film News

രാവിലെ മുതൽ മേക്കപ്പ് ഇട്ടിരിക്കുന്നു അവസാനം നടൻ എത്തിയില്ല എന്ന വാചകവും സംഭവത്തെ കുറിച്ച്, ബാബുരാജ്

മലയാള സിനിമയിൽ ആകെ പ്രശ്നങ്ങളാണ്, അങ്ങനെയുള്ള നടന്മാർക്കെതിരെ വിലക്കും ഏർപ്പെടുത്തിയിരുന്നു, എന്നാൽ ഈ സംഭംവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് നടൻ ബാബു രാജ് തുറന്നു പറയുകയാണ്. ഒരു സിനിമക്ക് വേണ്ടി താൻ സെറ്റിൽ രാവിലെ മുതൽ മേക്കപ്പ് ഇട്ടിരിക്കുന്നു അവസാനം ഉച്ച ആയപ്പോൾ അറിയുന്നു നടൻ വന്നട്ടില്ല എന്ന് ബാബുരാജ് പറയുന്നു മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, എനിക്ക് ഉണ്ടായ അനുഭവം എന്തായലും സിനിമയുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല.

ആ സിനിമയിൽ അഭിനയിക്കാൻ താൻ ഏഴുമണിക്ക് കാരവാനിൽ പോയിരുന്നു, എട്ടുമണി ആയപ്പോൾ തനിക്കു മേക്കപ്പ് ചെയ്യ്തു, ഞാൻ ചോദിച്ചു എപ്പോളാണ് തുടങ്ങുന്നത് എന്ന് അപ്പോൾ അവൻ പറഞ്ഞു ചേട്ടൻ ഇപ്പോൾ മേക്കപ്പ് ചെയ്‌യേണ്ടായിരുന്നു എന്ന്, ഞാൻ കാര്യം അന്ന്വേഷിച്ചു. അവർ ആദ്യം ഒന്നും പറഞ്ഞില്ല, മണി 12 ആയിട്ടും ഒന്നും നടക്കുന്നില്ല അവസാനം താൻ ദേഷ്യത്തിൽ ചോദിച്ചു ബാബുരാജ് പറയുന്നു.

അപ്പോളാണ അറിയുന്നത്, നടൻ എത്തിയിട്ടില്ല, അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ കിട്ടുന്നില്ല, അവരുടെ വീട്ടിൽ വിളിച്ചപ്പോൾ അവർക്കറിയില്ല എന്ന്, അദ്ദേഹം പിന്നീട് വിളിച്ചാലും ഫോൺ എടുക്കുന്നുമില്ല, ഇതൊക്കെ സിനിമക്ക് നല്ലതല്ല. ബാബുരാജ് പറയുന്നു, അങ്ങനെ ആ നടൻ കാരണം ഷൂട്ടിങ് മുടങ്ങി. അതുപോലെ നടൻ സിനിമയിലെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ കാര്യവും വ്യക്തമാക്കി, അങ്ങനെ ഉണ്ട്, അങ്ങനെയുള്ള നടന്മാരുടെ പേരുൾപ്പടുന്ന ലിസ്റ്റ് പോലീസിനെ കൈമാറിയെന്നും ബാബുരാജ് പറയുന്നു.

Suji