മലയാള സിനിമയിൽ പാചക വിദഗ്ദ്ധരായ അനേകം നടന്മാർ ഉണ്ട് അതിൽ പ്രധാനിയാണ് നടൻ ബാബുരാജ്, താരം പറയുന്നത് താൻ എന്ത് റോളുകളും ചെയ്യും ഒപ്പം തന്റെ പാചക പരീക്ഷണവും ചെയ്യുമെന്നാണ്, കേരളത്തിൽ ഏതു സെറ്റിൽ ചെന്നാലും താൻ അവിടുത്ത അടുക്കള ആണ് ആദ്യം അന്ന്വേഷിക്കുന്നത് ബാബുരാജ് പറയുന്നു. സിനിമയിലെ പാചകവുമായി ഒരുപാട് കഥകൾ തനിക്കു അറിയാം എന്നും നടൻ പറഞ്ഞു.
സിനിമയിൽ ഞങ്ങൾക്ക് ഒരു പാചക ഗ്യാങ് ഉണ്ടായിരുന്നു, ഞാൻ, കലാഭവൻ മണി,സുരേഷ് കൃഷ്ണ എനിവർ ആയിരുന്നു, സഹായി ആയി സുരേഷ് കൃഷണ ആയിരുന്നു, ഇടപ്പള്ളി പള്ളിപെരുന്നാൾ സമയത്തു ഇന്നും എനിക്ക് മിസ്സ് ചെയ്യുന്നത് മണിയെ ആണ്, ആ ഒരു കാര്യം.
പള്ളി പെരുനാൾ സമയത്തു ഞാൻ മണിയുമയാണ് കോഴിയെ വാങ്ങാൻ പോകുന്നത്, അന്ന് നിറയെ കോഴിയെ വാങ്ങിച്ചു കൊണ്ടായിരിക്കും മടങ്ങി വരുന്നത്. റോഡ് സൈഡിൽ ആയിരിക്കും പാചകം ബാബുരാജ് പറയുന്നു. അതുപോലെ പെരുച്ചാഴി എന്ന ചിത്രത്തിലും താനും, മോഹൻലാലും, സഹായി ആയി അജു വും ആയിരുന്നു, അതുപോലെ ആണ് മമ്മൂക്കയും, ബാബുരാജ് പറഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…