തനിക്ക് ഇന്നും ആ ഒരു കാര്യത്തിലാണ് മണിയെ മിസ്സ്‌ ചെയ്യുന്നത്, ബാബുരാജ് 

മലയാള സിനിമയിൽ പാചക വിദഗ്ദ്ധരായ  അനേകം നടന്മാർ ഉണ്ട് അതിൽ പ്രധാനിയാണ് നടൻ ബാബുരാജ്, താരം പറയുന്നത് താൻ എന്ത് റോളുകളും ചെയ്‌യും ഒപ്പം തന്റെ പാചക പരീക്ഷണവും  ചെയ്യുമെന്നാണ്, കേരളത്തിൽ ഏതു സെറ്റിൽ…

മലയാള സിനിമയിൽ പാചക വിദഗ്ദ്ധരായ  അനേകം നടന്മാർ ഉണ്ട് അതിൽ പ്രധാനിയാണ് നടൻ ബാബുരാജ്, താരം പറയുന്നത് താൻ എന്ത് റോളുകളും ചെയ്‌യും ഒപ്പം തന്റെ പാചക പരീക്ഷണവും  ചെയ്യുമെന്നാണ്, കേരളത്തിൽ ഏതു സെറ്റിൽ ചെന്നാലും താൻ അവിടുത്ത അടുക്കള ആണ് ആദ്യം അന്ന്വേഷിക്കുന്നത് ബാബുരാജ് പറയുന്നു. സിനിമയിലെ പാചകവുമായി ഒരുപാട് കഥകൾ തനിക്കു അറിയാം എന്നും നടൻ പറഞ്ഞു.

സിനിമയിൽ ഞങ്ങൾക്ക് ഒരു പാചക ഗ്യാങ് ഉണ്ടായിരുന്നു, ഞാൻ, കലാഭവൻ മണി,സുരേഷ് കൃഷ്ണ എനിവർ ആയിരുന്നു, സഹായി ആയി സുരേഷ് കൃഷണ ആയിരുന്നു, ഇടപ്പള്ളി  പള്ളിപെരുന്നാൾ സമയത്തു ഇന്നും എനിക്ക് മിസ്സ്‌ ചെയ്യുന്നത് മണിയെ ആണ്, ആ ഒരു കാര്യം.

പള്ളി പെരുനാൾ സമയത്തു ഞാൻ മണിയുമയാണ് കോഴിയെ വാങ്ങാൻ പോകുന്നത്, അന്ന് നിറയെ കോഴിയെ വാങ്ങിച്ചു കൊണ്ടായിരിക്കും മടങ്ങി വരുന്നത്. റോഡ് സൈഡിൽ ആയിരിക്കും പാചകം ബാബുരാജ് പറയുന്നു. അതുപോലെ പെരുച്ചാഴി എന്ന ചിത്രത്തിലും താനും, മോഹൻലാലും, സഹായി ആയി അജു വും ആയിരുന്നു, അതുപോലെ ആണ് മമ്മൂക്കയും, ബാബുരാജ് പറഞ്ഞു.