മൂന്ന് വര്ഷം കൊണ്ട് തുടങ്ങിയ ശല്യം ഇപ്പോൾ മകളെയും, ഇത് അവനൊരു ഹരം പ്രവീണ!!

കുടുംബപ്രേക്ഷകർക്കും, സിനിമ പ്രേഷകർക്കും ഒരുപോലെ പ്രിയങ്കരിയായ നടി പ്രവീണ താൻ അനുഭവിച്ച ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകാണ്, താൻ മൂന്ന് വര്ഷമായി അനുഭവിക്കുകയാണ്, ആദ്യം എന്നോടായിരുന്നു പിന്നീട് മകളോടും, ആദ്യമൊക്കെ ഇത് ഞാൻ വെറുതെ തള്ളിക്കളഞ്ഞു. അവനൊരു ഒരുപാട് ഫേക്ക് ഐഡികൾ ഉപയോഗിച്ചാണ്, ഇത് എന്റെ സുഹൃത്തുക്കളും ശ്രെദ്ധിക്കാൻ തുടങ്ങി. അവൻ എന്റെ ഫോട്ടോ മോർഫ് ചെയ്താണ് ഇങ്ങനെ കാണിക്കുന്നത്, അത് അവനൊരു ഹരം ആണ് പ്രവീണ പറയുന്നു.

എന്റെ ഫോട്ടോ ഇങ്ങനെ മോർഫ് ചെയ്യ്തു വെക്കുമ്പോൾ അവൻ എന്തോ ഒരു സുഖം ആണെന്ന്, അവനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല പിന്നീട് പോലീസിൽ പരാതി കൊടുത്തപ്പോൾ ആണ് അവൻ ആരാണെന്നു പോലും ഞ്ഞാൻ അറിയുന്നത്, അവന്റെ രീതിയാണ് സെലിബ്രറ്റികളുടെ ഫോട്ടോ മോർഫ് ചെയ്യ്തു ഇങ്ങനെ കാണിക്കുന്നത്. വേറെ ആർക്കെങ്കിലും ഇങ്ങനെ ശല്യം ഇവനിൽ നിന്നും ഉണ്ടെന്നു അറിയില്ല.

എന്റെ കഷ്ട്ടകാലം എന്നല്ലേ പറയാൻ കഴിയു, അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അതിൽ നിറയെ എന്റെ ഫോട്ടോ ആയിരുന്നു, അതിൽ അവൻ മോർഫ് ചെയ്യ്തു ആഘോഷിക്കുകയായിരിന്നു, എവിടെങ്കിലും ഉള്ള വൃത്തികെട്ട ഫോട്ടോകൾ എടുത്തുകൊണ്ടു വന്നിട്ടാണ് എന്റെ ചിത്രം മോർഫ് ചെയ്യ്തു വെക്കുന്നത്. ഇവനൊരു വൈകല്യം ഉള്ളവൻ ആണെന്നും പറയുന്നു. വീട്ടുകാർക്ക് വിവരങ്ങൾ അറിയാവുന്നതുകൊണ്ട് കുഴപ്പമില്ല, ഒരുതരം വാശിയോടെ ആയിരുന്നു അവൻ ഈ രീതിയിൽ ചെയ്യ്തുകൊണ്ടിരുന്നത് പ്രവീണ പറയുന്നു. ഇപ്പോൾ തന്റെ മകളുടെ ചിത്രങ്ങളും അവൻ ഈ രീതിയിൽ മോർഫ് ചെയ്യ്തു ഫോള്ഴ്സിനെ തെരഞ്ഞെടുത്തു അയിച്ചുകൊടുക്കുന്നത് , പ്രവീണ പറയുന്നു.

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

1 min ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

6 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

9 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

16 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

22 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

31 mins ago