സിനിമയിൽ മിക്ക നടികൾക്കും ഓരോ മോശാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതുപോലൊരു അനുഭവം പങ്കുവെക്കുകയാണ് നടി മാലപാർവതി. തനിക്കും ചില മോശാനുഭവങ്ങൾ സംഭവിച്ചിട്ടുണ്ട്, അതും തമിഴ് ഇൻഡസ്ട്രിയിൽ നിന്നുമാണ്, ചില പ്രൊഡക്ഷൻ കോൺട്രോളന്മാർ ഫോണിൽ വിളിച്ചിട്ടുആണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്, സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാർപെറ്റിൽ ആണ് താരം ഇത് വെക്തമാക്കിയത്.
സിനിമയിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ വരുമ്പോൾ തന്റെ ഭർത്താവ് എന്തെങ്കിലും പറയുമോ എന്ന സ്വാസികയുടെ ചോദ്യത്തിനാണ് താരം ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞത്, കുറെ നാളുകൾക്കു മുൻപായിരുന്നു ഈ സംഭവം മായം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു, അന്നൊക്കെ ഞാൻ സിനിമയിലേക്ക് സജീവമാകുന്നതേയുള്ളൂ, ഒരു ദിവസം പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ടു പറഞ്ഞു കോംപ്രമൈസിനെ തയ്യാർ ആണോ, ഒരു അഡ്ജസ്റ്റ്മെന്റ് ആകാം , സിനിമയിലെ നടനോ, സംവിധായകനോ, നിർമാതാവോ ആരും ആകാം ,അതിനു പൈസ വേറെ ലഭിക്കും.
സത്യം പറഞ്ഞാൽ ഞങ്ങൾ ഇത് കേൾക്കുമ്പോൾ വലിയ കോമഡി ആയിട്ടാണ് തോന്നുന്നത് , എന്റെ ഭർത്താവും ഞാനും ഈ കോമഡി കേട്ട് ചിരിക്കും. എനിക്ക് ഒന്നേ പറയാൻ ഉള്ളൂ, നമ്മളുടെ പെൺകുട്ടികളെ എല്ലാം പഠിപ്പിച്ചു കൊടുക്കണം, കുറച്ചു തൻേറടം കൂടിയുണ്ടെങ്കിൽ ആരും ഒന്നും പറയാൻ വരില്ല. ചിലപ്പോൾ അവർ ചോദിക്കും കൂടെ കിടക്കാൻ വരുമോ, പുറത്തുപോകാൻ കൂടെ വരുമോ എന്നൊക്ക ,എന്നൽ എല്ലാത്തിനും നമ്മൾ ഒരു നോ സ്റ്റാൻഡിൽ നിന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല നടി പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…