ടൈഗർ ഷ്രോഫ്, അക്ഷയ കുമാർ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യ്ത സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ, ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു ചിത്രത്തിന്റ അണിയറപ്രവർത്തകർ, കബീർ എന്നഒരു സൈക്കോ വില്ലനെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിഷു ഭഗ്നനിയും, പൂജ എന്റെർറ്റൈന്മെന്റു൦ അലി അബ്ബാസ് സഫര്‍ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
ആദ്യമായണ് അക്ഷകുമാറും, ടൈഗർ ഷ്രോഫും ഇങ്ങനൊരു ആക്ഷൻ സിനിമയിൽ ഒന്നിച്ചു അഭിനയിക്കുന്നത്, ആവേശമുണർത്തുന്ന ആക്ഷൻ രംഗങ്ങളും ദേശ സ്നേഹത്തിന്റെ ആവേശവും കൊണ്ടാണ് ഈ ചിത്രം സജീകരിച്ചിരിക്കുന്നത്, ചിത്രത്തിൽ പൃഥ്വിരാജ് മുഖം മുടി വെച്ച് മുഖം മറക്കുകയും മുടി നീട്ടി വളർത്തുകയും ചെയ്യ്ത വില്ലൻ കഥാപത്രമായാണ് എത്തിയിരിക്കുന്നത്
ചിത്രത്തിന്റെ ട്രയിലറിന്റെ സൂചന തന്നെ ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രം എന്നത് തന്നെയാണ്, നാം ഷബാന, ഔരംഗസേബ് ,അയ്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ആക്ഷൻ ബോളിവുഡ് ചിത്രമാണ് ഇത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…