അടിപൊളി ആക്ഷൻ! സൈക്കോ വില്ലനായി പൃഥ്വിരാജ്, ‘ബഡേ മിയാൻ, ഛോട്ടേ മിയാൻ’ ട്രയിലർ 

ടൈഗർ ഷ്രോഫ്, അക്ഷയ കുമാർ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫര് സംവിധാനം ചെയ്യ്ത സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ, ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റ…

ടൈഗർ ഷ്രോഫ്, അക്ഷയ കുമാർ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫര് സംവിധാനം ചെയ്യ്ത സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ, ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റ അണിയറപ്രവർത്തകർ, കബീർ എന്നഒരു സൈക്കോ വില്ലനെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിഷു ഭഗ്നനിയും, പൂജ എന്റെർറ്റൈന്മെന്റു൦ അലി അബ്ബാസ് സഫര് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

ആദ്യമായണ് അക്ഷകുമാറും, ടൈഗർ ഷ്രോഫും ഇങ്ങനൊരു ആക്ഷൻ സിനിമയിൽ ഒന്നിച്ചു അഭിനയിക്കുന്നത്, ആവേശമുണർത്തുന്ന ആക്ഷൻ രംഗങ്ങളും ദേശ സ്നേഹത്തിന്റെ ആവേശവും കൊണ്ടാണ് ഈ ചിത്രം സജീകരിച്ചിരിക്കുന്നത്, ചിത്രത്തിൽ പൃഥ്വിരാജ് മുഖം മുടി വെച്ച് മുഖം മറക്കുകയും മുടി നീട്ടി വളർത്തുകയും ചെയ്യ്ത വില്ലൻ കഥാപത്രമായാണ് എത്തിയിരിക്കുന്നത്

ചിത്രത്തിന്റെ ട്രയിലറിന്റെ സൂചന തന്നെ ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രം എന്നത് തന്നെയാണ്, നാം ഷബാന, ഔരംഗസേബ് ,അയ്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ആക്ഷൻ ബോളിവുഡ് ചിത്രമാണ് ഇത്