ഇപ്പോൾ സോഷ്യൽ മീഡിയിൽ ട്രെൻഡ് ആയിരിക്കുകയാണ് വിദ്യാർത്ഥികൾപരീക്ഷക്ക് പഠിക്കണെമെങ്കിൽ നടിനടന്മാർ കമന്റ് ചെയ്യണമെന്നുള്ളത്, എന്നാൽ ഇപ്പോൾ ഇതിൽ നിന്നും തികച്ചും വത്യസ്തമായ രീതിയാണ്, നടനും സംവിധായകനുമായ ബേസിൽ ജോസഫ് കമന്റ് ചെയ്യുകയാണെങ്കിൽ താൻ നാട്ടിൽ എത്തുമെന്ന് കാനഡയിൽ നിന്നു൦ ഒരു യുവാവ്, ബേസിൽ തന്റെ ഈ വീഡിയോക്ക് കമന്റിട്ടാൽ ഞാൻ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമെന്നാണ് യുവാവ്
താൻ കാനഡയിൽ വന്നിട്ട് 6 വര്‍ഷമായി, ഒരു തിരിച്ചു വിളിക്കായി താൻ കാത്തിരിക്കുന്നു, എന്നാണ് മോട്ടിലാൽ എന്ന ഇൻസ്റ്റഗ്രം പേജിൽ നിന്നും കോട്ടയം സ്വദേശിയായ യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്,ഈ വീഡിയോ നടൻ ബേസിൽ ജോസഫ് ശ്രെദ്ധിക്കുകയും അതിന് രസകരമായ കമന്റ് ചെയുകയും ചെയ്തു
മകനെ മടങ്ങി വരൂ എന്നായിരുന്നു വീഡിയോക്ക് ബേസിൽ കമന്റ് ചെയ്യ്തിരിക്കുന്നത് , നിരവധി ആളുകളാണ് ഈ വീഡിയോക്കും താരത്തിന്റെ കമന്റിനും ലൈക്കുകൾ നൽകിയിരിക്കുന്നത്, ഇപ്പോൾ സോഷ്യൽ മീഡിയിൽ ഈ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്,
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…