പഠിക്കണമെങ്കിൽ സെലിബ്രറ്റികൾ കമന്റ്റ് ചെയ്യണം! എന്നാൽ ഇത് നാട്ടിലെത്താൻ ബേസിൽ ജോസഫ് കമന്റ് ചെയ്യണമെന്ന് യുവാവ് 

ഇപ്പോൾ സോഷ്യൽ മീഡിയിൽ  ട്രെൻഡ് ആയിരിക്കുകയാണ് വിദ്യാർത്ഥികൾപരീക്ഷക്ക്  പഠിക്കണെമെങ്കിൽ നടിനടന്മാർ  കമന്റ് ചെയ്യണമെന്നുള്ളത്, എന്നാൽ ഇപ്പോൾ ഇതിൽ നിന്നും തികച്ചും വത്യസ്തമായ രീതിയാണ്, നടനും സംവിധായകനുമായ ബേസിൽ ജോസഫ് കമന്റ് ചെയ്യുകയാണെങ്കിൽ താൻ നാട്ടിൽ…

ഇപ്പോൾ സോഷ്യൽ മീഡിയിൽ  ട്രെൻഡ് ആയിരിക്കുകയാണ് വിദ്യാർത്ഥികൾപരീക്ഷക്ക്  പഠിക്കണെമെങ്കിൽ നടിനടന്മാർ  കമന്റ് ചെയ്യണമെന്നുള്ളത്, എന്നാൽ ഇപ്പോൾ ഇതിൽ നിന്നും തികച്ചും വത്യസ്തമായ രീതിയാണ്, നടനും സംവിധായകനുമായ ബേസിൽ ജോസഫ് കമന്റ് ചെയ്യുകയാണെങ്കിൽ താൻ നാട്ടിൽ എത്തുമെന്ന് കാനഡയിൽ നിന്നു൦ ഒരു യുവാവ്, ബേസിൽ തന്റെ ഈ വീഡിയോക്ക് കമന്റിട്ടാൽ ഞാൻ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമെന്നാണ് യുവാവ്

താൻ കാനഡയിൽ വന്നിട്ട് 6  വര്ഷമായി, ഒരു തിരിച്ചു വിളിക്കായി താൻ കാത്തിരിക്കുന്നു, എന്നാണ് മോട്ടിലാൽ  എന്ന ഇൻസ്റ്റഗ്രം പേജിൽ നിന്നും കോട്ടയം സ്വദേശിയായ യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്,ഈ വീഡിയോ  നടൻ ബേസിൽ ജോസഫ് ശ്രെദ്ധിക്കുകയും അതിന് രസകരമായ കമന്റ് ചെയുകയും ചെയ്തു

മകനെ മടങ്ങി വരൂ എന്നായിരുന്നു വീഡിയോക്ക് ബേസിൽ കമന്റ് ചെയ്യ്തിരിക്കുന്നത് , നിരവധി ആളുകളാണ് ഈ വീഡിയോക്കും താരത്തിന്റെ കമന്റിനും ലൈക്കുകൾ നൽകിയിരിക്കുന്നത്, ഇപ്പോൾ സോഷ്യൽ മീഡിയിൽ ഈ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്,