തനിക്കും, അമൃതകും ഇടയിലെ ആ കെ ഒരു ബന്ധം മകൾ അവന്തിക എന്ന പാപ്പു മാത്രം, ആ ബന്ധം ആർക്കും മാറ്റാൻ കഴിയില്ല നടൻ ബാല പറഞ്ഞു. അവൾ എന്റെ മകൾ ആണ് ഞാൻ അവളുടെ അച്ഛനും. ബാക്കിയുള്ളവർ അവരവരുടെ കാര്യങ്ങൾ ആണെന്നും എല്ലാവരും നല്ലത് ചെയ്യ്ത ൽ നന്നായി വരുമെന്നും ബാല പറഞ്ഞു,.
മകളെ എന്നെ കാണിക്കുന്നതും, കാണിക്കാത്തതും അതൊന്നുമല്ല എന്റെ മകൾ പാപ്പുവാണ്, ഗോപിസുന്ദറും, അമൃതയും കുറിച്ച് ചില വിമർശനം സോഷ്യൽ മീഡിയിൽ വന്നതിനെ തുടർന്നാണ് ബാല ഇങ്ങനെ പ്രതികരിച്ചെത്തുന്നത്. എന്റെ മകൾ പാപ്പു ആ ബന്ധം തകർക്കാൻ ദൈവത്തിനു പോലും സാധിക്കില്ല നടൻ പറഞ്ഞു.
ആ ഒരു ബന്ധം മാത്രമേ ഞാനും അമൃതയും തമ്മിലുള്ളൂ. അല്ലതെയുള്ള അവരുടെ കാര്യത്തെ കുറിച്ചു എനിക്കറിയില്ല. നല്ലത് ചെയ്യതാൽ നല്ലത് വരും, മോശം ചെയ്യ്താൽ മോശം വരും ബാല പറഞ്ഞു. നടൻ മുൻപും അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു തന്റെ ജീവൻ മകൾ പാപ്പുവാണെന്നു,
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…