ഞങ്ങളുടെ ബന്ധം പാപ്പുമാത്രം ആ ബന്ധം ആർക്കും മാറ്റാൻ കഴിയില്ല, ബാല 

തനിക്കും, അമൃതകും ഇടയിലെ ആ കെ  ഒരു ബന്ധം മകൾ അവന്തിക എന്ന പാപ്പു മാത്രം, ആ ബന്ധം ആർക്കും മാറ്റാൻ കഴിയില്ല നടൻ ബാല പറഞ്ഞു. അവൾ എന്റെ മകൾ ആണ് ഞാൻ…

തനിക്കും, അമൃതകും ഇടയിലെ ആ കെ  ഒരു ബന്ധം മകൾ അവന്തിക എന്ന പാപ്പു മാത്രം, ആ ബന്ധം ആർക്കും മാറ്റാൻ കഴിയില്ല നടൻ ബാല പറഞ്ഞു. അവൾ എന്റെ മകൾ ആണ് ഞാൻ അവളുടെ അച്ഛനും. ബാക്കിയുള്ളവർ അവരവരുടെ കാര്യങ്ങൾ ആണെന്നും എല്ലാവരും നല്ലത് ചെയ്യ്ത ൽ നന്നായി വരുമെന്നും ബാല പറഞ്ഞു,.

മകളെ എന്നെ കാണിക്കുന്നതും, കാണിക്കാത്തതും അതൊന്നുമല്ല എന്റെ മകൾ പാപ്പുവാണ്, ഗോപിസുന്ദറും, അമൃതയും കുറിച്ച് ചില വിമർശനം സോഷ്യൽ മീഡിയിൽ വന്നതിനെ തുടർന്നാണ് ബാല ഇങ്ങനെ പ്രതികരിച്ചെത്തുന്നത്. എന്റെ മകൾ പാപ്പു ആ ബന്ധം തകർക്കാൻ ദൈവത്തിനു പോലും സാധിക്കില്ല നടൻ പറഞ്ഞു.

ആ ഒരു ബന്ധം മാത്രമേ ഞാനും അമൃതയും തമ്മിലുള്ളൂ. അല്ലതെയുള്ള അവരുടെ കാര്യത്തെ കുറിച്ചു എനിക്കറിയില്ല. നല്ലത് ചെയ്യതാൽ നല്ലത് വരും, മോശം ചെയ്യ്താൽ മോശം വരും ബാല പറഞ്ഞു. നടൻ മുൻപും അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു തന്റെ ജീവൻ മകൾ പാപ്പുവാണെന്നു,