‘ബാംഗ്ലൂർ ഡേയ്‌സി’ന്റെ ഹിന്ദിപ്പതിപ്പ് ട്രെയ്‌ലർ! സാറ ആയി അനശ്വര

അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്, ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്. യാരിയാൻ 2  എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിലെ യുവ നായികമാരായ അനശ്വര രാജനും, പ്രിയവാര്യരും മുഖ്യ വേഷത്തിൽ എത്തുന്നു, ചിത്രത്തിലെ ആർ ജെ ആയ സാറ ആയി എത്തുന്നത് മലയാളത്തിലെ അനശ്വര ആണ്.

ദേവി എന്ന കഥാപാത്രത്തെ അവതരിപികുന്നത് പ്രിയ വാര്യർ ആണ്, കൂടാതെ മലയാളത്തിൽ നസ്രിയ അവതരിപ്പിച്ച ദിവ്യആയി എത്തുന്നത് സംവിധായികയും നടിയുമായ ഹിന്ദി നടി ദിവ്യ ഖോസ്ലയാണ്, ചിത്രം ഒക്ടോബർ 23 നെ തീയറ്ററുകളിൽ റിലീസ് ചെയ്‌യും. മീസാൻ ജാഫ്രി, പേൾ വി പൂരി ,യാഷ് ദാസ് ഗുപ്ത, വരിന ഹുസ്സൈൻ തുടങ്ങിയ ബോളിവുഡ് താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.

അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ നസ്രിയ, ഫഹദ്, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവരയായിരുന്നു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്, ചിത്രം ബ്ലോസോഫിൽ ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് യാരിയൻ 2 .

 

 

B4blaze News Desk

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago