മലയാള നോവലിൽ ഒരുപാട് വിറ്റഴിഞ്ഞ പുസ്തകമായിരുന്നു ബെന്യമിൻ എഴുതിയ ആടുജീവിതം, ഈ നോവൽ ഇപ്പോൾ ഒരു സിനിമ ആയി തീരുകയാണ് , നടൻ പൃഥ്വിരാജ് സംവിധായകൻ ബ്ലെസ്സി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം മാർച്ച് 28 നെ ആണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്, 10 വര്‍ഷത്തോളം സ്ക്രിപ്റ്റെഴുതി ഏഴുവര്ഷത്തോള൦ ഷൂട്ടിംഗ് പൂർത്തീകരിച്ച ഈ ചിത്രം ബെന്യമിൻ എഴുതിയ ആടുജീവിതം എന്ന കഥയെ ആസ്പദമാക്കിയാണ്, എന്നാൽ ഈ ചിത്രത്തിന് എന്തുകൊണ്ട് ഈ സിനിമയുടെ തിരക്കഥ എഴുതാഞ്ഞത് എന്ന ചോദ്യത്തിന് കിടിലൻ മറുപടി നല്‍കുകയാണ് ബെന്യമിൻ
വോളിബോൾ കളിക്കുന്നവനോട് ബാസ്കറ്റ് ബോൾ കളി അറിയാമോ എന്ന് ചോദിക്കരുത്, ഇത് രണ്ടും കളിയാണെന്നു തനിക്ക് അറിയാം, ബ്ലെസിയുടെ സിനിമകൾക്ക് അദ്ദേഹം തന്നെയാണ് കഥ എഴുതുന്നത്, അല്ലാതെ താൻ അല്ല, അത് നന്നായി എന്നാണ് സിനിമ കണ്ടപ്പോൾ തനിക്ക് തോന്നിയത് ബെന്യമിൻ പറയുന്നു ,ബ്ലെസ്സിയെ പോലൊരു മഹാപ്രതിഭയുടെ മുൻപിൽ ഞാൻ തിരകഥ എഴുതുന്നത് അത്ര നന്നാകില്ല എന്ന് എനിക്ക് മുൻപ് തോന്നിയിരുന്നു
എന്റെ ആ തീരുമാനം വളരെ നന്നായെന്ന് എനിക്ക് സിനിമ കണ്ടപ്പോൾ തോന്നി, ആ നിമിഷത്തെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം ഉണ്ട്, ബെന്യമിൻ പറയുന്നു, ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമ പ്രേഷകരെല്ലാം
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…