എന്തുകൊണ്ടാണ് ‘ആടുജീവിത’ത്തിന്റെ തിരക്കഥ എഴുതാഞ്ഞത് എന്ന ചോദ്യത്തിന് കിടിലൻ ഉത്തരവുമായി ;ബെന്യാമിൻ 

മലയാള നോവലിൽ ഒരുപാട് വിറ്റഴിഞ്ഞ പുസ്തകമായിരുന്നു ബെന്യമിൻ എഴുതിയ ആടുജീവിതം, ഈ നോവൽ ഇപ്പോൾ ഒരു സിനിമ ആയി തീരുകയാണ് , നടൻ പൃഥ്വിരാജ് സംവിധായകൻ ബ്ലെസ്സി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം മാർച്ച്…

മലയാള നോവലിൽ ഒരുപാട് വിറ്റഴിഞ്ഞ പുസ്തകമായിരുന്നു ബെന്യമിൻ എഴുതിയ ആടുജീവിതം, ഈ നോവൽ ഇപ്പോൾ ഒരു സിനിമ ആയി തീരുകയാണ് , നടൻ പൃഥ്വിരാജ് സംവിധായകൻ ബ്ലെസ്സി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം മാർച്ച് 28  നെ ആണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്, 10 വര്ഷത്തോളം സ്‌ക്രിപ്‌റ്റെഴുതി ഏഴുവര്ഷത്തോള൦ ഷൂട്ടിംഗ് പൂർത്തീകരിച്ച ഈ ചിത്രം ബെന്യമിൻ എഴുതിയ ആടുജീവിതം എന്ന കഥയെ ആസ്പദമാക്കിയാണ്, എന്നാൽ ഈ ചിത്രത്തിന് എന്തുകൊണ്ട് ഈ സിനിമയുടെ തിരക്കഥ എഴുതാഞ്ഞത് എന്ന ചോദ്യത്തിന് കിടിലൻ മറുപടി നല്കുകയാണ് ബെന്യമിൻ

വോളിബോൾ കളിക്കുന്നവനോട് ബാസ്കറ്റ് ബോൾ കളി അറിയാമോ എന്ന് ചോദിക്കരുത്, ഇത് രണ്ടും കളിയാണെന്നു തനിക്ക് അറിയാം, ബ്ലെസിയുടെ സിനിമകൾക്ക് അദ്ദേഹം തന്നെയാണ് കഥ എഴുതുന്നത്, അല്ലാതെ താൻ അല്ല, അത് നന്നായി എന്നാണ് സിനിമ കണ്ടപ്പോൾ തനിക്ക് തോന്നിയത് ബെന്യമിൻ പറയുന്നു ,ബ്ലെസ്സിയെ പോലൊരു മഹാപ്രതിഭയുടെ മുൻപിൽ ഞാൻ തിരകഥ എഴുതുന്നത് അത്ര നന്നാകില്ല എന്ന് എനിക്ക് മുൻപ് തോന്നിയിരുന്നു

എന്റെ ആ തീരുമാനം വളരെ നന്നായെന്ന് എനിക്ക് സിനിമ കണ്ടപ്പോൾ തോന്നി, ആ നിമിഷത്തെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം ഉണ്ട്, ബെന്യമിൻ പറയുന്നു, ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമ പ്രേഷകരെല്ലാം