മതം മാറി ജോസ്‌വിൻ സോണി സുഹാന ബഷീർ ആയപ്പോൾ !!

മലയാളികൾക്ക് സുപരിചിതമായ വ്യതിയാണ് ബഷീർ ബഷി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധയാമായത്. ഈ പ്രോഗ്രാമിന്റെ അവസാനത്തോടെ താരം വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്. കൂടാതെ താരത്തിന്റെ കുടുബവും പ്രക്ഷകർക്ക് സുപരിചിതമാണ്. ഇവരെല്ലാം തന്നെ സോഷ്യൽ മീഡിയിൽ സജീവം ആണ് കൂടാതെ താരത്തിന്റെ ഒരു ഭാര്യ മഷൂറ ദിനം പ്രതി ബ്ലോഗ്ഗുകളുമായി പ്രക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ ആദ്യവിവാഹത്തിന്റെ പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷം ആക്കിയിരിക്കുകയാണ് കുടുംബം. ഒരു സ്വാകാര്യ റിസോർട്ടിൽ വെച്ചാണ് വിവാഹ വാർഷികം നടക്കുന്നത്. ഇരുവരും വിവാഹ വാർഷികത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, എല്ലാത്തിനും ഒത്തിരി നന്ദി സോനൂ എന്നാണ് ബഹീർ ഭാര്യക്ക് ആശംസകൾ നൽകിയത്. ഒരുമിച്ചുള്ള ഓർമ്മകളുടെ സൃഷ്ടിക്ക് ഒരു വർഷം കൂടി. പരസ്പരം ആസ്വദിക്കാനും പുതിയ കാര്യങ്ങൾ കടക്കാനും ഒരു വർഷം കൂടി, എന്നന്നേക്കുമായി നിർവചിച്ചിരിക്കുന്ന ദാമ്പത്യത്തെ ശക്തിപ്പെടുത്താനും ഒരു വർഷം കൂടി. അന്ന് നിന്നെ ഞാൻ സ്‌നേഹഹിച്ചു. ഇപ്പോഴും നിന്നെ സ്‌നേഹിക്കുന്നു, എല്ലായിപ്പോഴും അതുണ്ടാവും. ഹാപ്പി ആനിവേഴ്‌സറി എന്നാണ് സുഹാന പങ്ക് വെച്ച പോസ്റ്റിൽ പറയുന്നത്.

ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 2009ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുൻപ് ഇരുവരും നിരവധി ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ആയിട്ടാണ് സുഹാന ജനിച്ചത് ജോസ്‌വിൻ സോണി എന്നാണ് ആദ്യത്തെ പേര് വിവാഹ ശേഷം സുഹാന എന്ന പേര് മതം മാറി സ്വീകരിക്കുകയായിരുന്നു. മതം മാറ്റാതെ കുറിച്ച് വിവാഹത്തിന് മുൻപ് തന്നെ ആലോചിച്ചിരുന്നു എന്നും മതം മാറിയത് തന്റെ ഇഷ്ടത്തിനാണെന്നും മറ്റുള്ളവരുടെ താല്പര്യത്തിന് അല്ല എന്നും സുഹാന പറയുന്നു.

Rahul Kochu