ഈ അടുത്തകാലത്തായി വമ്പൻ ചിത്രങ്ങളുമായി എത്തുന്ന ഒരു നടൻ ആണ് ടോവിനോ തോമസ്, ഇപ്പോൾ താരം വലിയ നേട്ടവുമായി എത്തുകയാണ്. ഇപ്പോൾ ഏതൊരു നടനും കൊതിക്കുന്ന പുരസ്കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ടോവിനോ. നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ വർഷാവർഷം നടക്കുന്ന അന്തർദേശിയ പുരസ്കാരമായ സ്പെറ്റിമിയസ് അവാർഡ് നോമിനേഷൻ പട്ടികയിലാണ് നടന്റെ പേര് ഉൾപെടുത്തിയിരിക്കുന്നത്
ഓരോ ഭൂഖൺഡങ്ങളിലെയും ഓരോ നടി നടന്മാരെ കണ്ടെത്തിയാണ് ഈ അവാർഡ് നൽകുന്നത്, ഇപ്പോൾ ടോവിനോ ഈ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ ഏഷ്യ ഭൂഖണ്ഡത്തിലെ ബേസ്ഡ് ആക്ടർ ടോവിനോ തമോസിനെ ആയിരിക്കും നേടുന്നത്. അങ്ങനൊരു അവാർഡ് ലഭിക്കുന്ന നോമിനേഷൻ പട്ടികയിൽ ആണ് ടോവിനോ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്.
2018 എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് നടനെ ഇങ്ങനൊരു നോമിനേഷൻ പട്ടികയിൽ സ്ഥാനം ലഭിച്ചത്. അതുപോലെ ഈ ചിത്രം മികച്ച ഏഷ്യൻ സിനിമക്കുള്ള നോമിനേഷനിൽ ഇടം പിടിച്ചിട്ടണ്ട്, മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ആണ് ടോവിനോ തനറെ കരിയർ തന്നെ ഉയർത്തിയത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…