ഏതൊരു  നടനും കൊതിക്കുന്ന പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ ടോവിനോ തോമസും 

ഈ അടുത്തകാലത്തായി വമ്പൻ ചിത്രങ്ങളുമായി എത്തുന്ന  ഒരു നടൻ ആണ് ടോവിനോ തോമസ്, ഇപ്പോൾ താരം വലിയ നേട്ടവുമായി എത്തുകയാണ്. ഇപ്പോൾ ഏതൊരു നടനും കൊതിക്കുന്ന പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ടോവിനോ.…

ഈ അടുത്തകാലത്തായി വമ്പൻ ചിത്രങ്ങളുമായി എത്തുന്ന  ഒരു നടൻ ആണ് ടോവിനോ തോമസ്, ഇപ്പോൾ താരം വലിയ നേട്ടവുമായി എത്തുകയാണ്. ഇപ്പോൾ ഏതൊരു നടനും കൊതിക്കുന്ന പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ടോവിനോ. നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ വർഷാവർഷം നടക്കുന്ന അന്തർദേശിയ പുരസ്‌കാരമായ സ്‌പെറ്റിമിയസ് അവാർഡ് നോമിനേഷൻ പട്ടികയിലാണ് നടന്റെ പേര് ഉൾപെടുത്തിയിരിക്കുന്നത്

ഓരോ ഭൂഖൺഡങ്ങളിലെയും ഓരോ നടി നടന്മാരെ കണ്ടെത്തിയാണ് ഈ അവാർഡ് നൽകുന്നത്, ഇപ്പോൾ ടോവിനോ ഈ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ ഏഷ്യ ഭൂഖണ്ഡത്തിലെ  ബേസ്ഡ് ആക്ടർ ടോവിനോ തമോസിനെ   ആയിരിക്കും നേടുന്നത്. അങ്ങനൊരു അവാർഡ് ലഭിക്കുന്ന നോമിനേഷൻ പട്ടികയിൽ ആണ് ടോവിനോ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്.

2018  എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് നടനെ ഇങ്ങനൊരു നോമിനേഷൻ പട്ടികയിൽ സ്ഥാനം ലഭിച്ചത്. അതുപോലെ ഈ ചിത്രം മികച്ച ഏഷ്യൻ സിനിമക്കുള്ള നോമിനേഷനിൽ ഇടം പിടിച്ചിട്ടണ്ട്, മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ആണ് ടോവിനോ തനറെ കരിയർ  തന്നെ ഉയർത്തിയത്.