വിദേശ രാജ്യങ്ങളിൽ ഇപ്പോൾ മികച്ച രീതിയിലാണ് സ്ക്രീൻ കൗണ്ടുകൾ ഉള്ള ചിത്രങ്ങൾ ആഗോള തലത്തിൽ റിലീസ് ചെയ്യപ്പെടുന്നത്, അതിന് ഉത്തമ ഉദാഹരണം ആണ് മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ, മലയാള സിനിമയിൽ ആദ്യമായാണ് വാലിബന്റെ വൈഡ് റിലീസ്, ഒരേ സമയം 9 രാജ്യങ്ങളിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ഓവർസീസ് റിലീസ്, ഇപ്പോൾ ഈ ട്രെൻഡ് തന്നെയാണ് മമ്മൂട്ടി ചിത്രമായ ഭ്രമയുഗം ഏറ്റെടുക്കുന്നത്. ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസിന് തയ്യാറെടുക്കുകയാണ് മമ്മൂട്ടി ചിത്രവും.
രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗ൦ , ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യുകെ, ഫ്രാന്‍സ്, ജോര്‍ജിയ തുടങ്ങി രാജ്യങ്ങളില്‍ ചിത്രത്തിന്റെ തീയറ്റർ ചാര്ട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. യുകെയിലും യൂറോപ്പിലും ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച റിലീസ് ആയിരിക്കും ഭ്രമയുഗത്തിനെന്ന് യൂറോപ്പ് ഡിസ്ട്രിബ്യൂട്ടര്‍മാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതും ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ ലഭി ച്ചതും
ഈ ചിത്രം പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്കും കഴിഞ്ഞ ദിവസം റിലീസ് ചെയ്യ്തിരുന്നു, ഹൊറർ ത്രില്ലറിൽ ചെയ്യുന്ന ഈ ചിത്രം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലാണ് ചിത്രീകരിച്ചത്, അങ്ങനെ ആണെങ്കിൽ ഇത് ശരിക്കും ഒരു പുതുമ തന്നെ എന്നാണ് പ്രേക്ഷകർ പറയുന്നത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…