ഭാമയും, ഭർത്താവും വേർപിരിയുന്നവോ, സത്യം എന്താണന്നു ആരാധകർ 

Follow Us :

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാമ, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സമയത്തായിരുന്നു  താരത്തിന്റെ വിവാഹം. ദുബായിൽ ബിസ്സിനെസ്സ് ചെയ്യുന്ന അരുൺ ആയിരുന്നു താരത്തെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച ഭാമയും,ഭർത്താവും ഇപ്പോൾ വിവാഹ മോചനത്തിന്റെ വക്കിൽ ആണെനുള്ള വാർത്തയാണ് പുറത്തു വരുന്നത്, വീട്ടുകാരുടെ സമ്മതത്താൽ ആണ് ഇരുവരും വിവാഹം കഴിച്ചതും.

സോഷ്യൽ മീഡിയിൽ സജീവമായ താരം കുറച്ചു നാൾ കൊണ്ട് തന്റെ ഭർത്താവ് അരുണിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പങ്കുവെക്കുന്നില്ലായിരുന്നു, എന്താണ് അതിനു കാരണം എന്നും ആരാധകർ തിരിക്കുന്നുണ്ടായിരുന്നു. ഇരുവരും വേര്പിരിഞ്ഞാണോ താമസം എന്നും ആരാധകർ കെമെന്റിലൂടെ അന്വേഷിച്ചിരുന്നു എന്നാൽ താരം ഇതിനെ പ്രതികരിച്ചു എത്തിയിട്ടുമില്ല. കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച അരുണിന്റെ ചിത്രങ്ങൾ എല്ലാം തന്നെ റിമൂവ് ചെയ്യ്തിരുന്നു. ഈ ഒരു കാരണം കൊണ്ട് ഇവർ വേർപിരിഞ്ഞോ, അങ്ങനെയങ്കിൽ അത് പറഞ്ഞു പരിഹരിക്കണമെന്നും, അല്ലെങ്കിൽ ഇവർ വേർപിരിഞ്ഞത് ഇവർ തന്നെ അറിഞ്ഞു കാണുമോ എന്നതും ആരധകർ കെമെന്റിലൂടെ ചോദിക്കുന്നുണ്ട്.

ഇരുവരും വേര്പിരിയുന്നവോ എന്ന സത്യം തിരിച്ചറിയാൻ കഴിയാതെ ആരധകർ, എന്നാൽ നടി തന്റെ സോഷ്യൽ മീഡിയ മുഴുവൻ ഭർത്താവും ഒന്നിച്ചുള്ള ചിത്രങ്ങൾ പിൻവലിച്ചിരിക്കുകയാണ്, സോഷ്യൽ മീഡിയിൽ ഒരു സമയത്തു മകളുടെ ഫോട്ടോ ഒന്നും തന്നെ പങ്കുവെക്കാത്ത നടി ഇപ്പോൾ മകളുടെ ഫോട്ടോ പങ്കുവെച്ചിട്ടണ്ട്, എന്നാൽ ഭർത്താവ് അരുണിന്റെ എല്ലാം ചിത്രങ്ങളും താരം പിൻവലിച്ചിരിക്കുകയാണ്,