അടുത്തിടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു താരം പറഞ്ഞത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. ഇതോടെ യാത്രകളെല്ലാം മുങ്ങുകയായിരുന്നു. വിവാഹ ശേഷം കുറച്ച് അമ്ബലങ്ങളില്‍ പോയതല്ലാതെ മറ്റ് യാത്രകള്‍ക്കൊന്നും സമയം കിട്ടിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.
വിഷു വിശേഷങ്ങള്‍ പങ്കുവെച്ച് ഭാമയും അരുണും എത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് അരുണിന് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഭാമ, വിവാഹത്തിനു ശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാള്‍ കൂടിയായിരുന്നു ഇത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പു എന്നെഴുതിയ കേക്കും അരുണിന്റെ പഴയകാല ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ആശംസ. നിരവധി പേരാണ് അരുണിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. അരുണിനെ അപ്പുവെന്നാണ് താന്‍ വിളിക്കാറുള്ളതെന്നു താരം പറയുന്നു.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…