ക്ലബ്ബ്കളിലും പാർട്ടിയിലുമൊക്കെ പോയി ഡാൻസ് കളിക്കുന്നത് എന്റെ ശീലം അല്ല!

ബിഗ് ബോസ് വീട്ടിൽ വലിയ സുഹൃത്തുക്കൾ ആയിരുന്നു ഡിമ്പലും മജിസിയ ഭാനുവും. ഭാനു നേരുത്തെ താനെന്ന പരുപാടിയിൽ നിന്ന് പുറത്ത് പോയിരുന്നു. പുറത്ത് വന്ന ടിമ്പലിനെ പല തവണ കോൺടാക്റ്റ് ചെയ്യാൻ നോക്കിയെങ്കിലും കിട്ടിയില്ലെന്നാണ് ഭാനു പറഞ്ഞത്.  ഈ കാര്യം പറഞ്ഞുകൊണ്ടുള്ള ഭാനുവിന്റെ വോയിസ് റെക്കോർഡ്ഉം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താൻ പല തവണ ടിമ്പലിനെ വിളിച്ചുവെന്നും എന്നാൽ ടിമ്പൽ ഫോൺ എടുത്തില്ല എന്നും ഒടുവിൽ സഹോദരി തിങ്കൾ ഫോൺ എടുത്തിട്ട് എന്തിനാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ച് ചൂടായി എന്നും ആണ് വോയ്‌സിൽ ഭാനു പറയുന്നത്. ഞാൻ അവളെ ബിഗ് ബോസ്സിൽ വെച്ചാണ് പരിചയപ്പെടുന്നത്. അവൾക്ക് ഉള്ളത് പോലെ പേഴ്സണാലിറ്റിയും വിലയും ഉണ്ട് എന്നും മജ്‌സിയ പറഞ്ഞു. മജ്‌സിയയുടെ ഈ വോയിസ് റെക്കോർഡിനോട് പ്രതികരിച്ച് കൊണ്ട് ടിമ്പലിന്റെ സഹോദരി തിങ്കളും എത്തിയിരുന്നു. പരുപാടിയിൽ വെച്ച് അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇവർ ഇപ്പോൾ പരസ്പ്പരം കണ്ടാൽ മിണ്ടാത്ത അവസ്ഥയിൽ ആണെന്ന് തന്നെ പറയാം.

മജ്‌സിയയുടെ ഈ ആരോപണങ്ങൾക്ക് എതിരെ ടിമ്പലിന്റെ അമ്മയും പ്രതികരിച്ചിരുന്നു. മജ്‌സിയ ഒരു നല്ല സുഹൃത്ത് ആയിരുന്നെങ്കിൽ ടിമ്പലിന്റെ പപ്പാ മരിച്ചതിന്റെ അന്ന് പാർട്ടിയിലും ക്ളബ്ബിലും ഒക്കെ പോയി ഡാൻസ് കളിക്കുന്നതിനിടെ വീഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു എന്നായിരുന്നു ടിമ്പലിന്റെ ‘അമ്മ പറഞ്ഞത്. കുറച്ച് വൈകിയാണെങ്കിലും ടിമ്പലിന്റെ അമ്മയ്ക്കുള്ള കൃത്യമായ മറുപടി മജ്‌സിയ നൽകിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കൂടിയാണ് മജ്‌സിയ മറുപടി നൽകിയിരിക്കുന്നത്.

ഫുള്‍ പേയിമെന്റ് മേടിച്ച് പോയ ഒരു ഫിറ്റ്‌നസ് പ്രൊമോഷന്‍ ആഡ് ഷൂട്ട് ആയിരുന്നു അത്. പാര്‍ട്ടിയ്ക്കും ക്ലബ്ബിലും പോയി ഡാന്‍സ് കളിക്കല്‍ എന്റെ ശീലമല്ല’ എന്നാണ് മജ്‌സിയ ടിമ്പലിന്റെ അമ്മയ്ക്ക് നൽകിയ മറുപടി. ഇത്തരത്തിൽ മജ്‌സിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കൂടി പറയുന്ന  കാര്യങ്ങൾക്ക് ഒക്കെ ഉള്ള മറുപടി ഇടയ്ക്കിടെ തിങ്കൾ ഭാലും നൽകാറുണ്ട്.

 

 

 

 

 

 

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

8 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

8 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

9 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

9 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

21 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

21 hours ago