30 വര്‍ഷത്തോളം സിനിമ മേഖലയില്‍ തിളങ്ങിയ നടിയാണ് ഭാനു പ്രിയ,തമിഴ് മറ്റു ഭാഷകളിൽ അഭിനയിച്ച നടി മോഹന്‍ലാല്‍ നായകനായെത്തിയ രാജശില്പിയിലൂടെ ആണ് മലയാളത്തിലേക്ക് ചുവടു വെച്ചത്, താരം അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ തുറന്നു പറഞ്ഞത്, വിവാഹിതനും അതില്‍ കുട്ടികളുമുണ്ടായിരുന്നിട്ടും ഒരു ഘട്ടത്തിൽ തെലുഗു സംവിധായകൻ വംശി നടി ഭാനുപ്രിയയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുക വരെ ചെയ്തിട്ടുണ്ട്. എന്നാല്‍ പക്ഷെ ആ വിവാഹം നടന്നില്ല
അതിന്അമ്മയാണ് കാരണമായാത് , വംശിക്കൊപ്പം സിനിമകള്‍ ചെയ്യുന്ന സമയത്താണ് പ്രണയം ആരംഭിക്കുന്നത്. അത് വലിയ പ്രണയമായി മാറുകയും ഇന്‍ഡസ്ട്രിയില്‍ വലിയ രീതിയിൽ ചർച്ച ആകുകയും ചെയ്യ്തു, തന്റെ പ്രണയത്തെക്കുറിച്ച് ഭാനുപ്രിയ വീട്ടില്‍ സംസാരിച്ചു. എന്നാല്‍ മാതാപിതാക്കള്‍ അതിനെ നിശിതമായി എതിര്‍ത്തു
പ്രത്യേകിച്ചും വിവാഹിതനായ ഒരാളെ. അമ്മയുടെ എതിര്‍പ്പ് തന്നെയായിരുന്നു അതിന് പ്രധാന കാരണമെന്ന് നടി പറയുന്നു,അതുകൊണ്ടാണ് പിന്നെ വിവാഹമേ വേണ്ടാന്ന് തീരുമാനത്തിൽ നടി നിന്നതെന്നും പറയുന്നുണ്ട്, തെലുങ്കില്‍ ഭാനുപ്രിയ ആദ്യമായി ചെയ്ത ചിത്രമായിരുന്നു സിത്താര. സംവിധാനം ചെയ്തത് സംവിധായകന് വംശിയായിരുന്നു. തന്റെ അടുത്ത ചിത്രത്തിലും വംശി ഭാനുപ്രിയയെ ആയിരുന്നു നായിക ആക്കിയത്, എന്നാൽ ഒരു സമയത്തു നടി ഡിജിറ്റല്‍ ഗ്രാഫിക് എഞ്ചിനീയറായ ആദര്‍ശ് കൗശലിനെ വിവാഹം കഴിച്ചു, ഇപ്പോൾ നടിക്ക് ഒരു മകൾ ഉണ്ട്
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…