വിവാഹതിനായ സംവിധായകന്  പ്രണയിച്ചു വിവാഹം കഴിക്കാൻ തീരുമാനിച്ചു ഭാനുപ്രിയ!  എന്നാൽ  അമ്മ ആ വിവാഹത്തെ എതിർത്ത് നടി പറയുന്നു 

30 വര്‍ഷത്തോളം സിനിമ മേഖലയില്‍ തിളങ്ങിയ നടിയാണ് ഭാനു പ്രിയ,തമിഴ് മറ്റു ഭാഷകളിൽ അഭിനയിച്ച നടി   മോഹന്‍ലാല്‍ നായകനായെത്തിയ രാജശില്‍പിയിലൂടെ ആണ് മലയാളത്തിലേക്ക് ചുവടു വെച്ചത്,  താരം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ്   തന്റെ വ്യക്തി ജീവിതത്തിലെ  കാര്യങ്ങൾ  തുറന്നു പറഞ്ഞത്, വിവാഹിതനും അതില്‍ കുട്ടികളുമുണ്ടായിരുന്നിട്ടും ഒരു ഘട്ടത്തിൽ തെലുഗു സംവിധായകൻ വംശി നടി  ഭാനുപ്രിയയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുക വരെ ചെയ്‌തിട്ടുണ്ട്. എന്നാല്‍ പക്ഷെ ആ വിവാഹം നടന്നില്ല

അതിന്അമ്മയാണ് കാരണമായാത് , വംശിക്കൊപ്പം സിനിമകള്‍ ചെയ്യുന്ന സമയത്താണ് പ്രണയം ആരംഭിക്കുന്നത്. അത്  വലിയ  പ്രണയമായി മാറുകയും  ഇന്‍ഡസ്ട്രിയില്‍ വലിയ രീതിയിൽ ചർച്ച ആകുകയും ചെയ്യ്തു, തന്റെ പ്രണയത്തെക്കുറിച്ച് ഭാനുപ്രിയ വീട്ടില്‍ സംസാരിച്ചു. എന്നാല്‍ മാതാപിതാക്കള്‍ അതിനെ നിശിതമായി എതിര്‍ത്തു

പ്രത്യേകിച്ചും വിവാഹിതനായ ഒരാളെ. അമ്മയുടെ എതിര്‍പ്പ് തന്നെയായിരുന്നു അതിന് പ്രധാന കാരണമെന്ന് നടി പറയുന്നു,അതുകൊണ്ടാണ് പിന്നെ വിവാഹമേ വേണ്ടാന്ന് തീരുമാനത്തിൽ നടി നിന്നതെന്നും പറയുന്നുണ്ട്, തെലുങ്കില്‍ ഭാനുപ്രിയ ആദ്യമായി ചെയ്ത ചിത്രമായിരുന്നു സിത്താര.  സംവിധാനം ചെയ്തത് സംവിധായകന്‍ വംശിയായിരുന്നു. തന്റെ അടുത്ത ചിത്രത്തിലും വംശി ഭാനുപ്രിയയെ ആയിരുന്നു നായിക ആക്കിയത്, എന്നാൽ ഒരു സമയത്തു നടി ഡിജിറ്റല്‍ ഗ്രാഫിക് എഞ്ചിനീയറായ ആദര്‍ശ് കൗശലിനെ വിവാഹം കഴിച്ചു, ഇപ്പോൾ നടിക്ക് ഒരു മകൾ ഉണ്ട്