മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവന മലയാള സിനിമിയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ നടി പങ്കുവെയ്ക്കുന്ന ഓരോ പോസറ്റുകളും വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒന്നില്‍ അധികം ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
മോഡേണ്‍ ഡ്രസില്‍ ഉള്ള ചിത്രങ്ങളും പുതിയ മിറര്‍ സെല്‍ഫിയുമായാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്ത പോസ്റ്റിന് ഇതിനോടകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമായി എന്നും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നാണ് സിനിമയുടെ പേര്.. അറുപത് ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗിക്കുകയാണ്. ഷറഫുദ്ദീന് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തു0. കൂടാതെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…