ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒരു സിനിമ നിർമാണ കമ്പിനി ആണ് ഭാവന സ്റ്റുഡിയോ, ഇപ്പോൾ താരങ്ങൾ ആയ ദിലീഷ് പോത്തനും, ഫഹദും ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. സ്റ്റേ ട്യുൺഡ് എന്നും ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഈ ഒരു പോസ്റ്റോടെ ഇതൊരു പുതിയ ചിത്രത്തിന്റെ സൂചന നല്കിയതോ എന്നാണ് ആരാധകർ ചോദിക്കുന്നത്, ഭാവനാ സ്റ്റുഡിയോ കമ്പിനി നൽകുന്ന ഓരോ അപ്ഡേറ്റും ആരാധകർ ഉറ്റു നോക്കുന്ന ഒന്ന് തന്നെയാണ്, കാരണം ഇതിന്റെ മേക്കിങ്ങും, കണ്ടന്റും അത്ര മനോഹരമായാണ് ചെയ്യുന്നത്. ഭാവനാ സ്റ്റുഡിയോ നിർമിച്ചിരിക്കുന്ന ഓരോ സിനിമയും അത്രമേൽ നിലവാരം ഉള്ളതാണ്.
ഭാവന സ്റ്റുഡിയോ ആദ്യം പ്രൊഡക്ഷൻ ചെയ്യ്ത സിനിമ കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു, പിന്നീട് ജോജി, പാൽതൂജാൻവർ, തങ്കം തുടങ്ങിയ സിനിമകൾ ആയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്യ്തു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…