നടൻ ഭീമൻ രഘു ബി ജെ പി പാർട്ടി സ്ഥാനം ബഹിഷ്കരിച്ചതിനെ ശേഷം ഇപ്പോൾ ഇടുതപക്ഷ അനുഭാവി ആയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ നടന്റെ പുതിയ സിനിമയുടെ പ്രമോഷനെ എത്തിയപോളും തന്റെ പാർട്ടികൊടിയുമായി ആണ് താരം സദസിൽ എത്തിയത്, ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇപ്പോൾ നടൻ ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് പാർട്ടി കൊടിയുമായി നടൻ കയറി വന്നത്.
മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിൽ താൻ ഒരു സഖാവായി ആണ് അഭിനയിക്കുന്നത്. ഈ ചിത്ര ഒരു സഖാവ് ചിത്രമാണ്. അതുകൊണ്ടു ഞാൻ പറഞ്ഞിട്ടാണ് ഈ പാർട്ടി കൊടി കൊണ്ടുവന്നത്,ഇത് തന്റെ ഇഷ്ട്ടം , ഇനിയും അടുത്ത പറച്ചിൽ ഭീമൻ രഘു കൊടി കൊണ്ടുവന്നതെന്നായിരിക്കും നടൻ പറഞ്ഞു.
ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ താൻ അദ്ദേഹത്തിനൊരു ബഹുമാനം നൽകി എഴുന്നേറ്റ് നിന്നതാണ്, എന്നാൽ അതിന് സോഷ്യൽ മീഡിയകളിൽ നിറയെ ട്രോളുകളും, വിമർശനങ്ങളുമാണ് ലഭിച്ചത്, ഞാൻ പിന്നിൽ ഇരുന്നവരോട് ചോദിച്ചിട്ടാണ് അങ്ങനെ നിന്നത്, എന്തുപറഞ്ഞാലും ഇനിയും ഇടത് പാർട്ടി ആയിരിക്കും അടുത്ത ഭരണത്തിലും എത്തുന്നത് ഭീമൻ രഘു പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…