പാർട്ടിക്കൊടിയുമായി നടൻ ഭീമൻ രഘു സിനിമ പ്രമോഷൻ എത്തി! എന്നാൽ ഇത് തൻറെ ഇഷ്ട്ടമെന്നു നടൻ 

നടൻ ഭീമൻ രഘു ബി ജെ പി പാർട്ടി സ്ഥാനം ബഹിഷ്കരിച്ചതിനെ ശേഷം ഇപ്പോൾ ഇടുതപക്ഷ അനുഭാവി ആയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ നടന്റെ പുതിയ സിനിമയുടെ പ്രമോഷനെ എത്തിയപോളും തന്റെ പാർട്ടികൊടിയുമായി ആണ് താരം സദസിൽ എത്തിയത്, ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇപ്പോൾ നടൻ ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് പാർട്ടി കൊടിയുമായി നടൻ കയറി വന്നത്.

മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിൽ താൻ ഒരു സഖാവായി ആണ് അഭിനയിക്കുന്നത്. ഈ ചിത്ര ഒരു സഖാവ് ചിത്രമാണ്. അതുകൊണ്ടു ഞാൻ പറഞ്ഞിട്ടാണ് ഈ പാർട്ടി കൊടി കൊണ്ടുവന്നത്,ഇത് തന്റെ ഇഷ്ട്ടം , ഇനിയും അടുത്ത പറച്ചിൽ ഭീമൻ രഘു കൊടി കൊണ്ടുവന്നതെന്നായിരിക്കും നടൻ പറഞ്ഞു.

ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ താൻ അദ്ദേഹത്തിനൊരു ബഹുമാനം നൽകി എഴുന്നേറ്റ്‌ നിന്നതാണ്, എന്നാൽ അതിന് സോഷ്യൽ മീഡിയകളിൽ നിറയെ ട്രോളുകളും, വിമർശനങ്ങളുമാണ് ലഭിച്ചത്, ഞാൻ പിന്നിൽ ഇരുന്നവരോട് ചോദിച്ചിട്ടാണ് അങ്ങനെ നിന്നത്, എന്തുപറഞ്ഞാലും ഇനിയും ഇടത് പാർട്ടി ആയിരിക്കും അടുത്ത ഭരണത്തിലും എത്തുന്നത് ഭീമൻ രഘു പറയുന്നു.