പ്രതീക്ഷിച്ചതിനേക്കാൾ മികവ് നൽകിയ സിനിമ ഭൂതകാലം റിവ്യൂ !!

നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്നതിനേക്കാൾ ഭയാനകമാണ് അദൃശ്യമായത് എന്ന് പഴയ ആചാര്യന്മാർ പറയാറുണ്ടായിരുന്നു.ഭൂതകാലം എന്ന ഈ ചിത്രം ആ തത്ത്വചിന്തയിൽ ശക്തമായി വിശ്വസിക്കുന്നു. ഒട്ടും പ്രതീക്ഷ ഇല്ലാതെ ട്രെയ്‌ലർ പോലും കാണാതെയാണ് ഈ സിനിമ കാണാനിരുന്നത്.. അക്ഷരാർത്ഥത്തിൽ അത് എനിക്ക് ഗുണം ചെയ്തു എന്ന് വേണം പറയാൻ.

Now I can say that I have just finished watching one of the Best Horror Movie Experiences in Mollywood..!!
കാലത്തിന് മുന്നേ സഞ്ചരിച്ച Red Rain എന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ഒരുക്കിയ #RahulSadasivan എന്ന സംവിധായകൻ തന്നെയാണ് ഈ ബ്രില്യന്റ് മൂവിയും ഒരുക്കിയത്.പതിയെ തുടങ്ങി കത്തികേറി അവസാന അര മണിക്കൂറിൽ എത്തുമ്പോൾ Nail Biting+Goosebumps+ഒരു ഹൊറർ മൂവി കാണുമ്പോ ഒരു സാധാരണ സിനിമാ ആസ്വാദകൻ എന്ത് എക്സ്പീരിയൻസ് ആണോ പ്രതീക്ഷിക്കുന്നത് അതിന്റെ അങ്ങേയറ്റം ഈ സിനിമ കൊടുക്കും എന്നതാണ് സത്യം.

Shane Nigam എന്ന നടന്റെ കരിയറിലെ മറ്റൊരു മികച്ച വേഷം തന്നെയാണ് ഈ ചിത്രത്തിൽ.. പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രം ആക്കി മാറ്റാൻ ഈ സിനിമയിലെ റോളും ഷൈൻ മനോഹരമാക്കി..രേവതി ചേച്ചിയുടെ പ്രകടനവും ഗംഭീരം.ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റ് എല്ലാം മികവുറ്റ് നിന്നു..!

Rahul

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago