ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സിനിമയാണ് ‘തുനിവ്’. എച്ച് വിനോദിന്റെ ചിത്രത്തിൽ അജിത് കുമാറാണ് നായകനായി എത്തുന്നത്. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
‘ഒരു വലിയ അപ്ഡേറ്റിനായി നാളെ ഈ ഇവിടെ കാത്തിരിക്കുക’ എന്നാണ് പുതിയ അപ്ഡേറ്റ്. അതേ സമയം സിനിമയുടെ ചട്രെയിലർ നാളെ പുറത്ത് എത്തുമെന്ന വാർത്തയും അടുത്തിടെ വന്നിരുന്നു.മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സമുദ്രക്കനി, വീര, പ്രേം കുമാർ, ആമിർ, അജയ്, സബി, ജി പി മുത്തു ,ജോൺ കൊക്കെൻ, ചിരാഗ് ജാനി എന്നിവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്.
വിലയ്മയ്ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. പൊങ്കൽ റിലീസായ തുനിവിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ് നിർവഹിക്കുന്നത്. ബോണി കപൂർ നിർമിക്കുന്ന തുനിവിന്റെ ഓടിടി പാർട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററർ റീലിസീന് ശേഷമാകും ഒടിടിയിൽ സിനിമ സ്ട്രീം ചെയ്യുന്നതായിരിക്കും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…