രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കി

ബിഗ്‌ബോസിലെത്തി കുറച്ച് നാളുകൾ കൊണ്ട് ധാരാളം ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് രജിത് കുമാർ. എന്നാൽ ഇപ്പോൾ രെജിത്തിനെ  ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ബിഗ്‌ബോസ്  മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് രെജിത്തിനെ പുറത്തക്കിയത്.  ബിഗ്‌ബോസ് വീട്ടിലെ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിനാണ് രെജിത്തിനെതിരെ നിയമ നടപടികൾ സ്വീകരിച്ചത്.  ഒരു ക്ലാസ് റൂമിൽ നടക്കുന്ന സംഭവങ്ങൾ ആയിരുന്നു ഇന്ന് ബിഗ്‌ബോസിൽ കൊടുത്ത ടാസ്ക്.

ദയ അശ്വതി, സുജോ, ഫുക്രു എന്നിവര്‍ അധ്യാപകരായും വികൃതികളായ വിദ്യാര്‍ഥികളായി രജിത്തും അമൃതയും അഭിരാമിയും രഘുവും എലീനയും രേഷ്‍മയും അലസാന്‍ഡ്രയും പാഷാണം ഷാജിയും ആണ് ടാസ്‌കില്‍ പങ്കെടുത്തത്. ക്ലാസ് തുടങ്ങിയപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയായിരുന്നു. രേഷ്‍മയുടെ ബര്‍ത്ത്‍ഡേയാണ് എന്ന് ക്ലാസ്സിനിടെ പറഞ്ഞു. രേഷ്‍മ എല്ലാവര്‍ക്കും മിഠായി കൊടുത്തു. അതിനിടയില്‍ ആശംസ അറിയിക്കാന്‍ ശ്രമിക്കുമ്ബോള്‍ രജിത് രേഷ്‍മയുടെ കണ്ണില്‍ മുളകു തേക്കുകയായിരുന്നു. തമാശയാണ് എന്നാണ് മറ്റുള്ളവര്‍ കരുതിയത്.

എന്നാല്‍ രേഷ്‌മയുടെ കണ്ണ് നീറുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. പിന്നാലെ കണ്‍ഫെഷന്‍ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു.സഹമത്സരാര്‍ഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച്‌ ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിക്കുകയായിരുന്നു. താല്‍ക്കാലികമായി രജിത്തിനെ ഹൗസിന് പുറത്താക്കുകയാണെന്നും വ്യക്തമാക്കി അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago