അതിർത്തികൾ കടന്ന ആരാധകക്കൂട്ടം, പുതിയ വാർത്തയിൽ മതിമറന്ന് ആരാധകർ; അമല ഷാജി ബി​ഗ് ബോസിലേക്ക്?

ബിഗ് ബോസ് ആറാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. ആരൊക്കെ മത്സരാർഥികളായി എത്തും എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ സീസണിന് മുമ്പ് സംഭവിച്ച പോലെ സോഷ്യൽ മീഡിയ താരം അമലാ ഷാജിയുടെ പേരാണ് പറഞ്ഞു കേൾക്കുന്ന പട്ടികയിൽ ഉള്ളത്. ഇത്തവണയെങ്കിലും അമലാ ഷാജി മലയാളം ഷോയിൽ ഉണ്ടാകമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജനപ്രീതിയുള്ള ഒരു സോഷ്യൽ മീഡിയ താരം ബിഗ് ബോസിൽ ഉണ്ട് എന്ന് ഏഷ്യാനെറ്റും പരസ്യ വാചകമായി പറഞ്ഞപ്പോൾ കഴിഞ്ഞ സീസണിൽ അമലയുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പിന്നീട് വൈൽഡ് കാർഡ് എൻട്രിയായെങ്കിലും താരം എത്തുമെന്ന് ആരാധകർ ആ​ഗ്രഹിച്ചു. എന്നാൽ, അതും സംഭവിച്ചില്ല. സോഷ്യൽ മീഡിയിൽ വൻ സ്വാധീനമുള്ള തിരുവനന്തപുരം സ്വദേശിയാണ് അമല. മലയാളി ആണെങ്കിലും തമിഴ്നാട്ടിൽ അടക്കം വലിയ ആരാധകക്കൂട്ടത്തെ സൃഷ്ടിക്കാൻ അമലയ്ക്ക് സാധിച്ചു.

ടിക് ടോക്കിലൂടെ തുടങ്ങി ഇപ്പോൾ ഇൻസ്‍റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഫോളോഴ്‍സുള്ള മിന്നും താരമായി അമല മാറുകയായിരുന്നു. ഹ്രസ്വ വീഡിയോകളിലൂടെ ശ്രദ്ധയാകർഷിച്ച അമലാ ഷാജി രാജീവ് ഗാന്ധി അക്കാദമി ഫോർ ടെക്‍നോളജിയിൽ നിന്നാണ് ബിരുദം നേടിയത്. സിനിമയിൽ അമലാ അരങ്ങേറ്റും കുറിക്കുന്നുവെന്ന വാർത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനിടെ സിനിമ പ്രമോഷൻ നടത്തുന്നതിന് വേണ്ടി താരം വൻ തുക ആവശ്യപ്പെട്ടു എന്ന് ആരോപിച്ച് ഒരു സംവിധായകൻ രം​ഗത്ത് വന്നതും ചർച്ചയായി.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago