മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് ബിജു കുട്ടൻ. അഭിനയം മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് താരം ടിക് ടോക്കിലൂടെ അതും മകൾക്കൊപ്പം. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഞാൻ അത്യവശ്യം മിമിക്രി ആയി നടക്കുന്ന കാലം അതിൽ നിന്നും വലിയ വരുമാനം ഒന്നും ലഭിക്കില്ലായിരുന്നു ബിജു കുട്ടൻ പറയുന്നു
അന്ന് മിമിക്രിക്കാർക്ക് പെണ്ണിനെ കൊടുക്കില്ല അതുകൊണ്ടു ഞാൻ കള്ളം പറഞ്ഞാണ് വിവാഹം കഴിച്ചത്. തനിക്ക് ടൈലിന്റെ പണി എന്നാണ് സുബിതയുടെ വീട്ടുകാരോട് പറഞ്ഞത്, എന്നാൽ അവർക്ക് എല്ലാം അറിയാമായിരുന്നു. എന്നാലും അവർ എനിക്ക് പെണ്ണിനെ തന്നു, ഇപ്പോൾ ഞങ്ങൾക്ക് രണ്ടു മക്കളുമുണ്ട്. ലക്ഷ്മിയും, പാർവതിയും. ലക്ഷ്മി നൃതം പഠിക്കുന്നുണ്ട് അത് അവൾ പരീക്ഷിക്കുന്നത് എന്നിലൂടെ ആണ് താരം പറയുന്നു
ഞാൻ പഠിച്ചികൊണ്ടിരുന്ന സമയത് സ്കൂളിൽ ബ്രേക്ക് ഡാൻസ് കളിക്കുമായിരുന്നു, എനിക്ക് വലിയ ഇഷ്ട്ടം ആണ് ബ്രേക്ക് ഡാൻസ് ,അതുകൊണ്ടു തന്നെ അങ്ങനൊരു പരുപാടി എവിടെ വന്നാലും ഞാൻ അവിടെ പോകുമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ബ്രേക്ക് ബിജു എന്ന വിളിപ്പേരും ഉണ്ടായി. സത്യത്തിൽ ഞാൻ വിചാരിച്ചിട്ടുണ്ട് ഞാൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, ഞാൻ എങ്ങനെ അറിയപെടുമായിരുന്നു. ഇതൊരു ഭാഗ്യം ആണ് ബിജു കുട്ടൻ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…