നിരവധി മലയാളസിനിമകളിൽ അഭിനയിച്ച ഒരു താരമായിരുന്നു സംവൃത സുനിൽ, ഇപ്പോൾ താരത്തെ കുറിച്ച് നടൻ ബിജുമേനോൻ പറഞ്ഞു വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, വിവാഹശേഷ൦ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയ ചിത്രം ആയിരുന്നു ബിജുമേനോൻ അഭിനയിച്ച ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രം , ഇപ്പോൾ ഈ ചിത്രത്തിലെ സംവൃതയുടെ കാര്യങ്ങൾ ആണ് ബിജുമേനോൻ ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പറയുന്നത്, സംവൃതയിൽ തനിക്കു ഇഷ്ടമല്ലാത്തത് എന്താണ്
എന്താണ് എന്ന് അവതാരകയുടെ ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ,,അങ്ങനെ ഒന്നില്ല, ആ ചിത്രത്തിൽ എന്റെ ഭാര്യ ആയാണ് സംവൃത അഭിനയിച്ചത്, അതും തന്റെ കൈക്കുഞ്ഞുമായി, അവളുടെ ഇഷ്ട്ടം ആയിരുന്നു ഈ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ളത്, തന്റെ കൈകുഞ്ഞുമായാണ് സംവൃത ഈ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്, ആ സമയത്തു മാഹിയിൽ വലിയ ചൂട് ആയിരുന്നു.
കുഞ്ഞിനെയും കൊണ്ട് അത്രയും ദൂരം ഈ ചൂടത്തുവന്നു അഭിനയിക്കാൻ കാരണം അവൾക്ക് ഈ കഥ ഒരുപാടു ഇഷ്ട്ടം ആയതുകൊണ്ടാണ്, അല്ലാതെ അവൾ ഒരിക്കലും ഒരു പ്രതിഫലം മോഹിച്ചിട്ടല്ല, അതുകൊണ്ടു എനിക്ക് അവളോട് ഒരു ദേഷ്യവും തോന്നിയില്ല പകരം നല്ല ബഹുമാനം ആണ് തോന്നിയത് ബിജുമേനോൻ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…