നവാഗതനായ റിയാസ് ഷരീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുണ്ട്’, ബിജു മേനോൻ നായകനായ ഈ ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആഷിക് ഉസ്മാന്റെ പ്രൊഡക്ഷൻ ബാനറിൽ ആഷിക് ഉസ്മാനും, ജിംഷി ഖാലിദ് ആണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്, ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ബിജുമേനോൻ എത്തുന്നത്. ചിത്രം ഫെബ്രുവരി 16 നെ തീയറ്ററുകളിൽ റീലിസ് ആകുകയാണ്.
ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, തുണ്ടിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്, തല്ലുമാല, അയൽവാശി എന്നി ചിത്രങ്ങൾക്ക് ശേഷമാണ് ആഷിക് ഉസ്മാൻ ഇങ്ങനൊരു ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്തയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫും, കണ്ണപ്പനും എന്നിവർ ചേർന്നാണ്. നമ്പു ഉസ്മാൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്
ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്സ് അഗസ്റ്റിൻ ഡാൻ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളികുന്നം, ചിത്രത്തിൽ ബിജുമേനോനെ കൂടാതെ ഷൈൻ ടോം ചാക്കോ, ധർമജൻ ബോൾഗാട്ടി, ഷാജു ശ്രീധർ, ജോണി ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…