മലയാള സിനിമയിൽ നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്ത നടൻ ആണ് ബൈജു സന്തോഷ്, ഇപ്പോള്‍ താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സമയത്തുണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവെച്ച ഒരു വീഡിയോ ആണോ കൂടുതൽ ശ്രെദ്ധ ആകുന്നത്, താരം പറയുന്നതിങ്ങനെ , താൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് ‘ബലൂൺ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്.ഞാൻ അന്നവിടെ ഡബ്ബിങിന്റെ കാര്യത്തിന് വേണ്ടി ആയിരുന്നു
ഇങ്ങനെ കോസ്റ്റിയൂം ഇട്ടുകൊണ്ട് ഒരിക്കലും ഇങ്ങനെ നിലത്തിരിക്കരുത്, പിന്നീട് അദ്ദേഹം കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലാണ് ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചത്, അന്ന് ഞാൻ ഒരു കസേരയിലോട്ടു കാൽ പൊക്കിവെച്ചിരുന്നു , ഇത് കണ്ട അദ്ദേഹം എന്റെ മുട്ടിൽ വന്നു അടിക്കുകയും, ഇങ്ങനെ ചെയ്യരുത്, എന്തിനാണ് ഇങ്ങനെ കസേരയിൽ കാൽ വെക്കുന്നത്, അതും ഇത്രയും മുതിർന്നവർ ഇരിക്കുമ്പോൾ, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ പാഠങ്ങൾ ഇന്നും എന്റെ മനസിൽ ഉണ്ട് ബൈജു പറയുന്നു