വെത്യസ്ത കഥപാത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ബിന്ദു പണിക്കർ, നടിയെ പോലെ തന്നെ മകൾ കല്യാണിയും പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ്. സോഷ്യൽ മീഡിയിൽ സജീവമായ കല്യാണി നിരവധി റീൽസുകൾ ചെയ്യ്തു നിരവധി ഫോളോസിനെ നേടിയിട്ടുണ്ട്, ഇപ്പോൾ ബിന്ദു പണിക്കരോട് മകൾ കല്യാണി സിനിമയിൽ വരുമോ യെന്ന ചോദ്യത്തിനു നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ചെലുത്തുന്നത് .
ഇത് പലരും തന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്, ഇപ്പോൾ അവൾ ഡിഗ്രി കഴിഞ്ഞു, വീണ്ടും ആ കോളേജിൽ പോകണമെന്ന് പറഞ്ഞു, അങ്ങനെ പോയി. നമ്മൾക്കും ഉണ്ടാവുമല്ലോ ഓരോ സമയത്തു ഉണ്ടാകുന്ന ആഗ്രഹങ്ങൾ അതുപ്പോലെ ആയിരിക്കും അവൾ. എന്തായലും അവൾ അവിടുത്തെ പഠനം കഴിഞ്ഞിട്ട് വരട്ടെ നമ്മൾക്ക് ചോദിക്കാം , മധുരം മനോഹരം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിൽ ആണ് ബിന്ദു പണിക്കർ ഈ കാര്യം വെളിപ്പെടുത്തിയത്.
കല അവൾക്ക് വലിയ ഇഷ്ട്ടം ആണ് അതുകൊണ്ടാണ് അവൾ ഡാന്സിലും, മറ്റും കഴിവ് തെളിയിച്ചിരിക്കുന്നത്, അതുകൊണ്ടു തന്നെ അവൾ നാളെ സിനിമയിൽ എത്തും എന്ന് പ്രതീഷിക്കുന്നവർക്കു പ്രതീഷിക്കാം ബിന്ദു പണിക്കർ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…