ബിസിനസുകാരനായ സമീര്‍ ഹംസയുടെ മകന് ഷഹ്റാന്‍ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് നടന് മോഹന്‍ലാലും ഭാര്യ സുചിത്രയും. പിറന്നാള്‍ കേക്ക് മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും നല്ക്കുമ്പോള് പിറന്നാള്‍ കുട്ടിയെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ നല്‍കുകയാണ് ലാലേട്ടന്. ഷഹ്റാനൊടൊപ്പം പിറന്നാള്‍ മധുരം പങ്കിടുന്ന മോഹന്‍ലാലിന്റെ ഈ വീഡിയോ ഷഹ്റാന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ വിട്ടില്‍ വച്ച് നടത്തിയ ഷഹ്റാന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ വൈറലായിരുന്നു. ബ്രോ ഡാഡി എന്ന സിനിമയിലെ മോഹന്‍ലാലിനെ മനോഹരമായി അനുകരിച്ചുകൊണ്ടുള്ള ഈ കൊച്ചു മിടുക്കന്റെ വിഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍. താരം റോള്‍സ് റോയ്സ് കാറിലിരിക്കുന്ന ചിത്രം സമീര്‍ ഹംസ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…