പ്രേഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്ന രീതിയിൽ തന്നെയാണ്, വിഷു, പെരുന്നാൾ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ആയത്,വൻ ഹൈപ്പോടെ ആവേശവും ,വര്ഷങ്ങക്ക് ശേഷവും എന്ന രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇതേ പ്രതീക്ഷ കാത്തുകൊണ്ട് ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ചിത്രങ്ങള്‍ നടത്തിയിരിക്കുന്നതും. ജിത്തു മാധവൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ആവേശവും വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസില്‍ വൻ കളക്ഷനാണ് ഓപ്പണിങ് ആയി നേടിയിരിക്കുന്നത്, എന്നാൽ ആവേശമാണ് മുൻപന്തിയിൽ ഉള്ളത്
ആവേശത്തിന്റെ കണക്കുകൾ അനുസരിച്ചു ഇന്ത്യയില്‍ നിന്ന് റിലീസിന് 3.26 കോടിയും രണ്ടാം ദിവസമായ ഇന്നത്തെ അട്വവൻസ് ബുക്കിങ്ങായിൽ ഒരു കോടി മുപ്പതു ലക്ഷം രൂപയും ആവേശം നേടിയിട്ടുണ്ട്,ഇത് ട്രക്കർമാരുടെ കണക്കുകളാണിവ. ഔദ്യോഗികമായ കണക്കുകൾ വരാനിരിക്കുന്നതെയുള്ളൂ.എന്നാൽ ആവേശം ഒട്ടും കുറക്കാതെ വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം കളക്ഷനിൽ തൊട്ടു പിന്നാലെയുണ്ട്. ഏകദേശം മൂന്നു കോടി രൂപാ ആണ് ചിത്രം നേടിയിരിക്കുന്നത്
ഇന്ത്യയില്‍ നിന്ന് വർഷങ്ങൾക്ക് ശേഷത്തിനു നേടാനായത് 2.47 കോടിയാണ് എന്ന കണക്കുകളും വരുന്നുണ്ട്. രണ്ടാം ദിവസത്തിൽ അഡ്വാൻസ് ബുക്കിംഗ് ഒരു കോടി പതിനൊന്ന് ലക്ഷം രൂപ സ്വന്തമാക്കിയിട്ടുണ്ട്, എന്നാല്‍ വളരെ പിന്നിലാണ് ജയ് ഗണേഷ്. ആദ്യ ദിനം അമ്പത് ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആവേശത്തിനും ,വര്‍ഷങ്ങള്‍ക്ക് ശേഷത്തിനും ലഭിച്ചത്ര തിയേറ്ററുകള്‍ പോലും ജയ് ഗണേഷിന് ലഭിച്ചിരുന്നില്ല.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…