വിനോദത്തിന് വേണ്ടിയുള്ളതാണ് സിനിമകള്‍. അല്ലാതെ ലോക രക്ഷ മുന്പില് കണ്ടല്ല സിനിമ എടുക്കുന്നതെന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ബോയ്കോട്ട് ക്യാംപെയ്നുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍. ബോയ്കോട്ട് ക്യാംപെയ്നുകള്‍ അടിസ്ഥാന രഹിതമാണെന്ന് താരം വ്യക്തമാക്കി.
കോവിഡിന് ശേഷം നെഗറ്റീവായ കുറേ കാര്യങ്ങള്‍ പരക്കുന്നുണ്ട്. കുറച്ച് നല്ല സമയം ചിലവഴിക്കാന്‍ വേണ്ടി മാത്രമാണ് ജനങ്ങള്‍ സിനിമ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. അവരുടെ ആശങ്കകളും പ്രയാസങ്ങളും കുറച്ച് സമയത്തേക്ക് എങ്കിലും മറക്കാന്‍ വേണ്ടിയാണെന്നും രണ്‍ബീര്‍ പറയുന്നു.
സംഘപരിവാറിന്റെ എല്ലാ ബഹിഷ്കരണാഹ്വാനങ്ങളെയും കാറ്റില്‍പറത്തി ഷാരൂഖ് ചിത്രം പത്താന് റെക്കോര്‍ഡ് വിജയമാണ് നേടിയത്. പത്താന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഷാരൂഖിനാണെന്നും രണ്‍ബീര്‍ പറഞ്ഞു. പത്താന്റെ വിജയം ഏറെ സന്തോഷിപ്പിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ചിത്രമെത്തുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…