ബ്രഹ്മ പുരം വിഷയത്തിൽ സർക്കാർ വേണ്ട ശ്വാശ്വത പരിഹാരം ചെയ്യണമെന്ന് നടൻ മമ്മൂട്ടി പറയുന്നു. ഇനിയും ഇങ്ങനെ ശ്വാസം മുട്ടി കൊച്ചിക്കാർക്ക് മുന്നോട്ടു ജീവിച്ചു പോകാൻ കഴിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഷൂട്ടിങ്ങിനായി പൂനയിൽ ആയിരുന്നു താമസം, കഴിഞ്ഞ ദിവസം ആണ് ഞാൻ ഞാൻ വീട്ടിൽ എത്തിയത്, വീട്ടിൽ എത്തിയപ്പോൾ മുതൽ എനിക്ക് കടുത്ത ശ്വാസം മുട്ടൽ ആരംഭിച്ചു.
പലരും ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ വീട് വിട്ടുമാറി നിൽക്കുവാനും, നാട്ടിൽ പോകാനും തീരുമാനിച്ചു എന്നാണ് പറയുന്നത്. ഇത് ഇപ്പോൾ കൊച്ചിയെ മാത്രമല്ല മറ്റു സമീപ ജില്ലകളെയും ബാധിച്ചിരിക്കുകയാണ്, വലിയ അരിഷിതാവസ്ഥയാണ് ഇത്. ബ്രഹ്മപുരം വിഷയം പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്ക് ഉണ്ട് , ഇവിടില്ലെങ്കിൽ വിജയകരമായ മറ്റു മാതൃകകൾ സ്വീകരിക്കണം. പ്ലാസ്റ്റിക് മാലിന്യ നിർമാർജനം നമ്മളും വേണ്ട രീതിയിൽ പാലിക്കണം, പ്ലാസ്റ്റിക് എന്ന വിപത്തിനു നമ്മൾ അകറ്റി നിർത്തണം മമ്മൂട്ടി പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…