സി ബി ഐ യുടെ  ചിത്രീകരണത്തിനിടയിൽ എന്നെ ആ നടൻ  ചവിട്ടി തിരിച്ചു ഞാനൊരു അടികൊടുത്തു കുണ്ടറ ജോണി!!

മലയാള സിനിമയിലെ എണ്ണമറ്റ വില്ലന്മാരിൽ ഒരു വില്ലൻ ആയിരുന്നു കുണ്ടറ ജോണി. ഇപ്പോൾ സി ബി ഐ ഡയറി കുറിപ്പിന്റെ ചിത്രീകരണത്തിനടിയിൽ ഉണ്ടായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. ആ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ എനിക്ക് ഒരു നടനെ തല്ലേണ്ടി വന്നു. ചിലർ ഷൂട്ടിംഗ് ചെയ്യുന്ന സമയത്തു ആളുകളെ കാണിക്കാൻ വേണ്ടി കുറെ ഷൈൻ ചെയ്യാറുണ്ട്. അങ്ങനെ ചിലപ്പോൾ മനപൂർവം ഇടിക്കാൻ നോക്കും സഹികെടുമ്പോൾ നമ്മളും ഒന്ന് കൊടുക്കും നടൻ പറയുന്നു.

സി ബി ഐ ഡയറി കുറിപ്പിൽ ഞാൻ ഫൈറ്റ്  ചെയ്ത് നടനെ നിങ്ങൾക്ക് ഓര്മ ഉണ്ടാകും, അയാൾ എന്നെ ആദ്യം ഒന്ന് ചവിട്ടി അത് എന്റെ ദേഹത്തു താനെ കൊണ്ട് ഞാൻ അത് പറയുകയും ചെയ്യ്തു. നല്ല ഫോസിൽ ആണ് അയാൾ ചവിട്ടുന്നത്, വീണ്ടും അയാൾ അതാവർത്തിച്ചു, വീണ്ടും അയാൾ അത് തുടരാൻ  ഭാവിച്ചപ്പോളെക്കും ഞാൻ നല്ല ഒരു അടി തിരിച്ചു കൊടുത്തു. പിന്നെ അയാൾ ഒരു കുഴപ്പവും ഉണ്ടാക്കിയില്ല.


ചില നടന്മാർ അങ്ങനെയാണ് അവർആളുകൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി അങ്ങനെയുള്ള പ്രവർത്തികൾ കാണിക്കും. എന്നാൽ ഞാൻ മോഹനലിനോട്, മമ്മൂട്ടിയോടും ഫൈറ്റ്  ചെയ്യാറുണ്ട് ഇതുവരെയും അങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ല. ഞാൻ എന്തായലും ആ നടന്റെ പേരെ പറയുന്നില്ല,  ചിലർ ആളുകളെ കാണിക്കാൻ വേണ്ടി അങ്ങനെയുള്ള പ്രകടനം കാണിക്കും അപ്പോൾ നമ്മൾ തിരിച്ചു ഒന്ന് നൽകാമെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല  കുണ്ടറ ജോണി പറയുന്നു.

Suji