മലയാളികളുടെ പ്രിയങ്കരനായ നടൻ സലിം കുമാറിന്റെ മകൻ ആണ് ചന്ദു സലിം കുമാർ, ഇപ്പോൾ താരം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യ്തിരിക്കുകയാണ്, ഇപ്പോൾ ചന്ദു അച്ഛൻ സലിം കുമാറിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മഞ്ഞുമ്മല്‍ ബോയ്സിൽ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ അച്ഛന് ഒരുപാട് ഉപദേശിച്ചിരുന്നു,ആ സമയത്ത് അച്ഛനോട് താന്‍ പറഞ്ഞത്, ശരിയായാല്‍ ഒരു മാസം കഴിഞ്ഞ് വരാം. ഇല്ലെങ്കില്‍ പെട്ടെന്ന് വരാം എന്നാണ്.
ഈ സമയം അച്ഛന് പറഞ്ഞ് ഉറപ്പില്ലെങ്കില്‍ നീ പോവേണ്ട, ശരിയാക്കാന്‍ പറ്റും എന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതി. അല്ലെങ്കില്‍ നീ ഇപ്പോള്‍ ഇവിടുന്ന് പോയിട്ട് കാര്യമില്ല. പിന്നെ ശരിയാകാതെ നീ തിരിച്ചു വന്നാലും അടുത്ത സിനിമ ചെയ്യാന്‍ നോക്കണംയെന്നുമായിരുന്നു അച്ഛൻ പറഞ്ഞത്, അച്ഛന് സിനിമയില്‍ ഏറെ സ്ട്രഗിള്‍ ചെയ്ത് ആണ് ഇവിടം വരെ എത്തിയത് ചന്ദു പറയുന്നു
ആദ്യകാലങ്ങളില്‍ അച്ഛനെ പലതവണ ആളുകള്‍ സിനിമയില്‍ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട്,നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിയില്ലേ. സിനിമയില്‍ നിന്ന് പുറത്തായി എന്നുള്ളത് വലിയ കാരണം ഒന്നും അല്ല. ഒരു സിനിമയില്‍ നിന്ന് പുറത്താക്കിയാലും കഴിവുണ്ടെങ്കില്‍ നമ്മള് തിരിച്ചുവരും,സിനിമ എന്ന് പറയുന്നത് വേറെ തന്നെ സംഭവമാണെന്നും അവിടെ ചെന്ന് കഴിഞ്ഞാല്‍ മാത്രമേ എന്താണെന്ന് നമുക്ക് മനസിലാവൂ എന്നും അച്ഛന് പറഞ്ഞു.എന്നെ ഒരാള്‍ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. ഞാന്‍ അങ്ങനെ ഓഡീഷന് പോയിട്ടൊന്നും സിനിമയില്‍ വന്നതല്ല. മാത്രമല്ല, അച്ഛന് അങ്ങനെ ആരെയും പറ്റിച്ച് കാശുണ്ടാക്കാനൊന്നും അറിയില്ല. പണമല്ല വലുത് എന്ന് കരുതുന്ന ആളാണ് അച്ഛൻ ചന്ദു പറയുന്നു
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…