സിനിമയുടെ പ്രൊമോഷൻ ഭാഗമായി അഭിമുഖങ്ങളിൽ മിക്കപ്പോളും വിമർശനം ലഭിക്കാറുള്ള നടൻ ആണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ അങ്ങനൊരു അഭിമുഖ്ത്തിൽ നടൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അഭിമുഖങ്ങളിൽ തന്റെ പെരുമാറ്റത്തിൽ മാറ്റം വരാൻ കാരണം കൊറോണ വൈറസ് ആണെന്നാണ് താരം പറയുന്നത് . തനിക്കു കൊറോണ കാലത്തു പല മാറ്റങ്ങൾ ഉണ്ടായി ഷൈൻ പറയുന്നു.
തനിക്കു കൊറോണ വന്നതിനു ശേഷമാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതൊക്കെ ആ വൈറസിന്റെ ആക്റ്റിവിറ്റികൾ ആണെന്നാണ് എനിക്ക് തോന്നത്, ആ സമയത്തു വൈറസ് വായുവിൽ കൂടി ആണല്ലോ ശരീരത്തിൽ പ്രവേശിക്കുന്നത് അതുകൊണ്ടായിരിക്കും തന്റെ പെരുമാറ്റത്തിലെ ഈ മാറ്റങ്ങൾ ഉണ്ടായത്. നമ്മളുടെ അന്തരീക്ഷത്തിലെ ഈ വൈറസ് നമ്മളുടെ ഉള്ളിൽ എത്തുമ്പോൾ നമ്മളുടെ ക്യാരക്ടറിലും മാറ്റം ഉണ്ടാകും ഷൈൻ പറയുന്നു.
ദസറ ആണ് ഷൈനിന്റെ തീയറ്ററുകളിൽ എത്തിയ പുതിയ ചിത്രം. നാനി നായകനായ ഈ ചിത്രത്തിൽ ഒരു വില്ലൻ താരമായാണ് ഷൈൻ എത്തുന്നത്. കൂടാതെ താരത്തിന്റെ കൊറോണ പേപ്പേഴ്സ് ആണ് ഇനിയും തീയറ്ററുകളിൽ റിലീസ് ആകാനുള്ള ചിത്രം, ഏപ്രിൽ 7 നെ ചിത്രം തീയറ്ററുകളിൽ എത്തും. പ്രിയ ദർശൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…