‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ താരം ചാള്ബി ഡീന്‍ അന്തരിച്ചു. ബാക്ടീരിയകളാണ്
നടിയും മോഡലുമായ ചാള്ബിയുടെ ജീവനെടുത്തതത്. ബാക്ടീരിയ സെപ്സിസ് എന്ന ഗുരുതരാവസ്ഥയിലായിരുന്നു താരം. 2010ല്‍ ‘സ്പഡ്’ എന്ന സിനിമയിലൂടെയാണ് നടി സിനിമയിലെത്തിയത്.
‘ക്യാപ്നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന ബാക്ടീരിയ ബാധയാണ് നടിയുട മരണകാരണമായത്. ഈ ബാക്ടീരിയകള്‍ സാധാരണയായി മനുഷ്യര്‍, നായ്ക്കള്‍, പൂച്ചകള്‍ എന്നിവയുടെ വായില്‍ ആണ് കാണപ്പെടുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. പക്ഷേ ചില സാഹചര്യങ്ങളില്‍ ഈ അണുബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. അതേസമയം, താരത്തിന് എങ്ങനെയാണ് അണുബാധയേറ്റതെന്ന് വ്യകതമായിട്ടില്ല.
ഈ വര്‍ഷം നടന്ന കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര് പുരസ്കാരം താരം നേടിയിരുന്നു.രണ്ട് ഗോള്‍ഡന്‍ ഗ്ലോബുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്ത റൂബന്‍ ഓസ്റ്റ്ലണ്ടിന്റെ ‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ ആയിരുന്നു നടിയുടെ അവസാനമായി ഇറങ്ങിയ ചിത്രം. തിരുവനന്തപുരത്ത് നടന്ന 27മത് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചിരുന്നു’സ്പഡ് 2: ദി മാഡ്നെസ് കണ്ടിന്യൂസ്’, ‘ബ്ലഡ് ഇന്‍ ദി വാട്ടര്‍’, ‘ഡോണ്ട് സ്ലീപ്പ്’, ‘ആന്‍ ഇന്റര്‍വ്യൂ വിത്ത് ഗോഡ്’, ‘പോര്ഹോള്’ എന്നിവയിലൊക്കെ ഡീന്‍ പ്രധാന കഥാപാത്രമായിരുന്നു.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…