ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിന്ന് നായികമാരിൽ ഒരാളായിരുന്നു ചാര്‍മിള. അത്ര പെട്ടന്നൊന്നും ചാര്‍മിളയെ മറക്കാനും പ്രേഷകർക്കാവില്ല. എന്നാൽ ആ ചാര്‍മിള ഇന്ന് ദുരിത കയത്തിലാണെന്നും വാർത്തകളിലൂടെ അറിഞ്ഞതാണ്. കോളനിയിലെ ഒരു വാടകവീട്ടിലാണ് താരവും മകനും അമ്മയും കുടി കഴിയുന്നത്. ആദ്യം മിനിസ്ക്രീനിലും പിന്നീട് ബിഗ് സ്ക്രീനിലുമായി തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച അവസരങ്ങളും നേട്ടങ്ങളുമൊന്നും സ്വന്തമാക്കാൻ ചാര്മിളക്ക് കഴിഞ്ഞില്ല.
അടിവാരത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്, അന്ന് കിഷോറിന്റെ ‘അമ്മ മരിച്ച സമയം ആയിരുന്നു, അന്ന് ചാർമിളയും തകര്‍ന്ന അവസ്ഥയിൽ ആയിരുന്നു, അങ്ങനെ ഇരുവരും അടുക്കുകയും പിന്നീട് വിവാഹിതർ ആകുകയും ചെയ്തു. കിഷോറുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ശേഷം രാജേഷ് എന്ന ഒരാളെ വിവാഹം ചെയ്തു, എന്നാൽ ആ ബന്ധവും നിലനിന്നില്ല, ഇപ്പോൾ മകനുമായിട്ടാണ് ചാര്‍മിള ജീവിക്കുന്നത് .
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…