Short Movies

ലോക്ക്ഡൗണിൽ മാസ്ക് ധരിച്ച്‌ സൈക്കിള്‍ സവാരി നടത്തി മലയാളത്തിന്റെ പ്രിയതാരം

ലോക്ക്ഡൗൺ കാലത്ത് മാസ്ക് ധരിച്ച്‌ സൈക്കിള്‍ സവാരിക്കിറങ്ങിയ മലയാളത്തിന്റെ പ്രിയനടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ  മീഡിയിൽ ഏറെ ശ്രദ്ധ നേടുകയാണ്, മുംബൈ നഗരത്തിലൂടെ മാസ്ക് ധരിച്ച്‌ സൈക്കിള്‍ സവാരി നടത്തിയ നടി ചാര്മിയുടെ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. റോഡിലെ തിരക്കുകൾ ഒഴിഞ്ഞ സമയത്താണ് താരം റോഡിൽ സവാരിക്ക് ഇറങ്ങിയത്.

 

താരം റോഡിൽ കൂടി സൈക്കിൾ ഓടിച്ച് പോകുന്നതിന്റെയും റോഡിലേക്ക് തിരിഞ്ഞ് നോക്കി മാസ്ക് താഴ്ത്തുന്നതും ആയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ്. കാട്ടുചെമ്ബകം, ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധക പ്രീതി നേടിയിരുന്നു.

Krithika Kannan